Malayalam to English Dictionary: പറയാത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ധാതു
dhāδu S. (ധാ) 1. Component constituent part; element; the verbal root (gram.) വ്യക്ത മായ ധാതുവെപ്പറയാതേ merely hinting. 2. the 7 elements of the human body സപ്ത ധാതുക്കള്‍ Nid. (ത്വക രുധിരം മാംസം മേദസ്സ് അസ്ഥി മജ്ജ ശുക്ലം SidD. രസം ചോര മാംസം നൈ Previous page Next page
പൊട്ട
poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)
ലജ്ജ
laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യ ന്തലജ്ജനായി Bhg. ലജ്ജക്കേടു impudence, disgrace. ലജ്ജാകരം causing Bhame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലന്‍ modost. denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തന്‍ പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg. part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed. abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ ത്വവും ല'ത്വത്താല്‍ ക്ഷയിക്കുന്നു VetC. CV. ലജ്ജിപ്പിക്ക to shame.
വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343

close