Malayalam to English Dictionary: പലപ്രകാരം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പല
pala 5. (Finnic palyo, Mandschu fulu, T. പല്ക to be multiplied). Many, several, various. Plur. പലരും കൂടിയാല്‍ പാന്പും ചാകാ prov.; പലരും opp. ചിലര്‍ Bhr 1.; പലര്‍ കേള ക്കച്ചൊല്ലരുതു Sk.; പലര്‍ അറിക, പലരും അ റിയേ notoriously, publicly. Neutr. പലതു as വഴി പലതു Bhr.; neutr. pl. പല as യാഗങ്ങള്‍ പല ചെയ്തു SiP u.; also പലവു കണ്ടാല്‍ CC. or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു ഴകളും കാണായിതു പലവയൊലിക്കുന്നതും AR., ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case പലവററു & പലററില്‍ SiPu., പലററിലൂമക്കഥ നല്ലു Bhg. — Before Vowels പലവുരു, പലവൂടു, പലവൂഴം; often പലവൂര്‍ക്കധിപന്‍ B. superintendent of a district. പലപല many, different. പ. വിചാരം fickleness. പലജാതി in various ways. പ. ഇവ്വ ണ്ണം സ്തുതിക്കയും KumK. (so പലതരം). പലപ്പോഴും often, also പലനാളും, പലകുറി Nal. പലവക different items, sundries പ. യില്‍ മോ ഷ്ടിച്ച ദ്രവ്യം TR.; mixed business, as in courts പ. ഹര്‍ജ്ജി MR. പലവഴി = foll. പിടിപ്പാന്‍ പ.ക്കും ശ്രമിച്ചു TR.; also ചോരപ്പുഴകള്‍ പലവായൊലിക്ക Bhg. പലവിധം various kinds or ways പ'ത്തില്‍, as പലപ്രകാരേണ, TR. പല വിധേനയും MR. — also adj. പലവിധം നാണ്യം TR. പലേടത്തും = പലവിടത്തും in many places. II.
പ്രകാരം
praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങള്‍ ഉണര്‍ത്തിച്ചു TR.; കേള്‍ക്ക ശാപപ്ര. AR. the tenor, terms of the curse, അലന്‍ രക്ഷിച്ച പ്രകാരങ്ങള്‍ Bhr. the ways of governing. ശരപ്രകാരങ്ങള്‍ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തില്‍ പൊറുക്ക V1. in middling circumstances. ചാര്‍ത്തിയപ്ര'ത്തില്‍ തരിക, ഇപ്രകാരേ ണ ആയാല്‍ TR., so പലപ്രകാരേണയും (doc). 2. rate ഉരുവില്‍ കോര്‍ജി അരി ഉണ്ടു ആയ്തു ൧൨ വരാഹന്‍ പ്ര. കിട്ടുന്നു jud. at the rate of. ആ നകള്‍ക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തില്‍ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that
മഥനം
mathanam S.( മഥ്). Churning, fig. അ വനെ പലപ്രകാരം മ. ചെയ്തു tried all with him. denV. മഥിക്ക = കടയുക 1. to churn അവര്‍ വലിച്ചുകൊണ്ടയച്ചുകൊടുക്കയും കൊടുത്തയ ച്ചു കൈക്കൊള്‍കയും — മഥിച്ചുലെച്ചേറ സം ഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം ഭൂധരം അലപ്പിച്ചു മഥിച്ചു Bhg8. 2. to make fire by attrition അരണി കര ങ്ങളാല്‍ മ. Bhg. CV. ദേവാരികളാല്‍ മഥിപ്പിച്ചാന്‍ Bhg8. set the Rākšasas to churn. മഥിതം S. (part. pass.) churned; butter-milk. മഥുര N. pr. K/?/šṇa's birthplace CC.
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22057

close