Malayalam to English Dictionary: പാതകന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുല
kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.
പാതകം
pāδaγam S. (prec). 1. What causes to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ ഹത്യ, സുരാപാനം, സ്വര്‍ണ്ണസ്തേയം, ഗുരുസ്ത്രീഗ മനം VyM., the 5th cow-killing or associating with മഹാപാതകി. 3. No. Tdbh. of പാദു കം (645) footing (Arch.). പാതകന്‍ 1. a destroyer. അവള്‍പാ'നായി CG. became her destroyer. 2. M. a criminal. പാ'നായ മാതുലന്‍ CG. Kamsa. പാതകി a criminal, മഹാപാ. യായ അജാമി ളന്‍ Bhg.; also fem. മികച്ച പാതകി കൂനി KR. — പാതകിയങ്ങള്‍ VilvP. hosts of sinners. പാതകക്കല്ലു, see പാദുകം.
വളര്‍
vaḷar (വള്‍ = വല്‍). 1. Great, strong ആ ണു പോകാത വ. കപ്പലുകള്‍ Bhr. വ. പള്ളി യറ പൂവാന്‍ RC. majestic. വ. ഗംഗ Anj. 2. a large beam; a smaller beam put on the main beam of a roof. 2. a big stick പച്ച വ. ഒന്നു കൊത്തി TP. ആനക്കാരന്‍റെ വ. MC. longer than തോട്ടി with an iron head. ആന യെ വിററാല്‍ വളരും വില്ക്കേണമോ prov. വ. മാമല പോലേ തടിച്ചു KR.; also a weapon വ. ശൂലങ്ങള്‍ RC. (or = 1). 4. a jungle-squirrel. 5. a boat larger than വഞ്ചി. വളര്‍ത്തടി (3) or വളതടി q. v. KR 3. വളര്‍പ്പട്ടണം N. pr., S. വൃദ്ധിവുരം KM. residence of Kōlattiri after Māḍāy had been forsaken വളര്‍ഭട്ടത്തു കോട്ട KU. വളര്‍വട്ടത്തു കോയി ലകം TR. വളോടത്തു കോട്ടയില്‍ വാണവ രും വാണവരേ അനന്തരവന്മാരും (are yearly cursed by the officiating priest at Pāyāwūr); now ruins. വളര്‍വട്ടക V1. a spittoon (& വളയര്‍വ. — B.) വളരുക T. M. Tu. C. 1. To grow, increase വളര്‍ന്തതോല്പരം RC. വാലിന്മേല്‍ വളര്‍ന്ന തീ പിടിപ്പിച്ചു KR. large. കാഞ്ഞു വളരുക 238. — Inf. വളര, വളരേ much, many, very. അവ ര്‍ക്കു വ'രേ കണ്ടുള്ള സങ്കടം TR. 2. auxV. to become ഋണപാതകന്മാരായ്വ'ം ജനങ്ങള്‍ VCh. = തീരുക. v.a. വളര്‍ക്ക 1. To bring up, foster, rear, train പെററുവളര്‍ത്തുള്ളൊരമ്മ CG. അവന്‍റെ വളര്‍ത്തമാതാവു CC. എടുത്തു വളര്‍പ്പൂതും ചെയ്തു KU. adopted. എച്ചില്‍ കൊടുത്തുവളര്‍ത്ത കാകന്‍ Bhr. വളര്‍ത്ത (vu. വളത്ത) കാടു jungle left to grow. 2. to augment ആയാസം, ആനന്ദ ത്തെ വളര്‍പ്പവന്‍ Anj. വളര്‍ത്തുക id. 1. to raise, rear കുഞ്ഞനെ വള ര്‍ത്തി TR. അഗ്നിവളര്‍ത്തിപ്പതിക്കും Sk. 2. to indulge, augment ദുഷ്കൃതം, മോഹത്തെ വള ര്‍ത്താതേ VCh. VN. I. വളര്‍ച്ച growth, tallness, stature. വ. യില്‍ എത്താത്ത കന്നു No. vu. not full-grown. രണ്ടു വയസ്സിന്‍റെ വ. കാണുന്നു seems to be 2 years old. — So വളര്‍മ്മ. — II. വളര്‍പ്പു & വളര്‍ത്തല്‍ bringing up. വളവളാ എന്നു T. M. (Onomat.) The sound of babbling.
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23679
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32829
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946

close