Malayalam to English Dictionary: പാപ്പാന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാപ്പാന്‍
pāppāǹ 1. T. M. (T. പര്‍പ്പാന്‍, C. pārva; Te. pā/?/uḍu) A Brahman, orig. seer? 2. = പാവാന്‍ an elephant-keeper ആനപ്പാപ്പാ ന്മാര്‍ MR. പാപ്പര്‍ N. pr. of men, as Kaṇiša etc. പാപ്പാത്തി V1. palg. 1. f. of പാപ്പാന്‍. 2. T. a butterfly.
പാപ്പിനി
pāppini (പാപ്പാന്‍) A caste of lower Brahmans, who purify Nāyars whilst their women sing at Nāyar marriages etc. (71 in Taḷipar̀ambu). പാപ്പുക്കോയില്‍ N. pr. = പറപ്പൂര്‍സ്വരൂപം (old).
പാര്‍ക്ക
pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637359
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446

close