Malayalam to English Dictionary: പുണ്യവാന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നൈത്തിയാര്‍
naittiyār, നൈത്യാര്‍, (നാ യത്തി or = നേശ്യാര്‍) Mistress, Guru's wife; princess, (as. ചാലപ്പുറത്തമ്മ KU.) — നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം KR.; (loc. നീന്തറ). നൈപുണ്യം S. = നിപുണത, Cleverness, സ കല കലകളില്‍ നൈപുണ്യവാന്‍ VetC. നൈമിത്തികം S. (നിമിത്തം). Accidental. നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing wonderful in that which has a cause. നൈമിഷം S. N. pr. of a forest നൈമിഷാ രണ്യം Bhr.
പുണ്യം
puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങള്‍ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോര്‍ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങള്‍ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിര്‍ണ്ണയമേ CG. she must have acquired much merit to attain such a lot. പു. അര്‍ജ്ജിക്ക; പു. നിങ്കല്‍ ആക്കി AR3. transfer my merits. പുണ്യകര്‍മ്മം S. 1. a good action, opp. പാപകര്‍മ്മം GuP. 2. a holy ceremony, as of Brahmans. പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീര്‍ത്ഥം etc. പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭര്‍ത്താവിന്‍റെ പു'ത്തിന്നു സമമായിട്ടുള്ളവള്‍ VyM. — so പു ണ്യശേഷാല്‍ മഹാകുലേ ജനിച്ചു Bhg. പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവര്‍ത്തം. പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.). പുണ്യവാന്‍ m., — വതി f. S. virtuous, happy (Nasr. പുണ്യവാളന്‍ m., — വാട്ടി f. a saint). പുണ്യശ്ലോകന്‍ S. well spoken of, Naḷa (Nal.) പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU. പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാന്‍ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തില്‍ മരിച്ചാല്‍ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താര്‍ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാല്‍ വിമുക്തമാം പുണ്യാഹപ്രവാഹം SiPu. പുണ്യൌഘം S. the mass of merits പു. വളര്‍ത്തു ക Bhr.
Random Fonts
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25820
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
ACHI Normal Bangla Font
ACHI Normal
Download
View Count : 8150
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92868

close