Malayalam to English Dictionary: പുഴുക്കളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചൊറി
čor̀i T. M. 1. Itch, scab & other eruptions തലച്ചോറി = പുഴുക്കടി scurf, വറട്ടു ചൊ റി etc., ചൊറിക്കറിവില്ല prov. 2. what itches, nettles (= ചൊറിവു). ചൊ. പറക to find fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പതു — ചൊറിഅറുപതു Cal. — Pa1g. = ഏടാകൂടം. VN. ചൊറിച്ചല്‍ itching, nettling. ചൊറിഞ്ഞണം, ചൊറിയണം Tragia involucrata. Previous page Next page
പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
പുഴു
pu/?/u T. M. C. (Te. puruvu, Tu. C. puri fr. puru Tu. small). 1. A worm, grub, mite, vu. പുശു — Kinds: ഓല —, കുട —, കന്പിളി —, അരി —, തേക്കന്‍ —, തൊപ്പപ്പുഴു etc. 2. silk- worm (പട്ടുപു.). 3. see പുഴുകു. I. പുഴുക്ക, ത്തു T. M. C. (huḷu, C. Te. pučču, Tu. puringu) To be eaten or infected by worms, putrify, rot കാലും കയ്യും പുഴുത്ത ദുര്‍ഗ്ഗ ന്ധവും SiPu. (of leprosy). അരിഞ്ഞു കളഞ്ഞു കാച്ചൂതും ചെയ്ക എന്നാല്‍ പു. യില്ല a. med. (cancer). പുഴുത്തു പോക; പുഴുത്ത (vu. പുയി ത്തി) നായി vu. No. (abuse) etc. VN. പുഴുപ്പു being worm-eaten; rottenness. പുഴുക്കടി a skin-disease, chiefly one produced by the first rains, വിഷവെള്ളത്താലേ കാ ല്ക്ക പുണ്ണുണ്ടാകുന്ന പു.; also ringworm കുള ന്പില്‍ പു. കടിച്ചു TP. of a bull, see തല ച്ചൊറി 394. പുഴുക്കടിക്കായി fruit of an Asclepias, employed to counteract it. പുഴുക്കരണം a time in each fortnight, unfavorable to sowing (astrol.) പുഴുക്കുത്തു canker, the damage trees suffer from worms, caterpillars, etc. പുഴുക്കുത്തുക, പുഴക്കേടു. പുഴുക്കൂടു a worm's nest, (of പച്ചപ്പുഴ used as bag for പുതുപ്പണം), a cocoon. പുഴുക്കൊത്തി the hoopoe. പുഴുക്കൊല്ലി a vermifuge Justicia nasuta, Rh. (Aristolochia T.) പുഴുത്തീനി the fly-catcher MC. പുഴുത്തുള worm-bite, ആമാടെക്കു പു. നോക്കേ ണ്ട prov. don't find fault with. പുഴുനൂല്‍ raw silk. പുഴുപ്പല്ലു rotten tooth. പുഴുപ്പല്ലന്‍ m., — പ്പല്ലി f. having decayed teeth.
പുഴുങ്ങുക
pu/?/uṇṇuγa T. M. (aC. to decay = പുഴുക്ക I.). 1. v. n. To be boiling, stewed, steamed ചക്ക പുഴുങ്ങിയകലം prov. — പുഴുങ്ങ ലരി rice made from parboiled Paddy (opp. ഉണങ്ങലരി). പുഴുങ്ങല്‍ചൂര്‍ Palg. the steam of wet rice-straw (smelling like boiled paddy). 2. v. a. = പുഴുക്കുക to parboil. VN. I. പുഴുക്കം boiling, steaming heat. II. പുഴുക്കു T. M. (C. pu/?/ga, huggi, Tu. purgo) fruits or vegetables boiled, a dish of curry. പുഴുക്കും കഞ്ഞിയും a morning meal. പുഴുക്കുഴന്പു opp. വറുകുഴന്പു med.
Random Fonts
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22201
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412

close