Malayalam to English Dictionary: പൂച്ചയുടെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുറുകുക, കി & കുറുങ്ങുക
V1. 2. To purr, coo, as a dove. കുറുകും പ്രാവിനെ പോലെ Nid. പൂച്ചയുടെ കുറുങ്ങല്‍ MC. (= കുരുട്ടുക). കുറുകറു എന്നിടുക. കുറുകുറുക്ക, ത്തു to breathe with difficulty, the sound in the throat of a dying person, തൊ ണ്ടയിന്നു കുറുകുറുക്ക a med. (in ശ്ലേഷ്മശൂല). Hence: കൂര്‍ക്കു snore.
പെരു
peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരന്‍ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use). പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short. പെരിക്കാല്‍ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാല്‍, Port. panicale). പെരിങ്കാക്കവള്ളി. Acacia scandens. പെരുങ്കുരികില്‍ 1. Omphalobium pinnatum, Rh. 2. a kite B. പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരന്‍ തഥാ prov. found in a forsaken town. പെ. കൂമന്‍ പെരിയ പൂച്ചയും നിറഞ്ഞു KR. പെരിച്ചെവിമാന്‍ a kind of deer. B. പെരിഞ്ചെല്ലൂര്‍ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU. VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ന്‍റെ പേരും പെ'വും ചൊല്ലവല്ലേന്‍ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോര്‍ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തന്‍ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കില്‍ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം. — trouble V1. പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg. പെരിമ = പെരിപ്പം see പെരുപ്പം. പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയില്‍ വാണ തന്പു രാന്‍ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാര്‍ under ബാല്യത്തച്ചന്‍, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18467
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417

close