Malayalam to English Dictionary: പൂള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാച്ചില്‍
kāččil A small yam, Dioscorea alata. — kinds: കാട്ടുകാ. Diosc. bulbifera, പന്നിക്കാ. a large yam, പൂളുകാ. a large kind, വാഴക്കാ., വെള്ളക്കാ.
കീലം
kīlam S. Wedge, bolt, nail (= പൂള്‍ PT.) കീലിതം fastened, pallisaded. കോലനെ ശൂ ലേന കീലനംചെയ്തു SiPu. transfixed. കീല്‍ 5. H. (Ar. qīr) 1. Pitch. കീല്‍മരം fir trees. 2. മൂക്കില്‍നിന്നു കീല്‍ പുറപ്പെട്ടു (loc.) polyp. = ദശ, മുള.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
വൈരം
vairam S. (വീര 1. Prowess. 2. enmity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ. RS. അവനോടു വൈരങ്ങള്‍ തീര്‍പ്പാന്‍ ശക്തിയി ല്ല KR. പൂര്‍വൈ. ഓര്‍ത്തു Brhmd. seeking revenge. 3. alarm, cry as of combatants വെടിയും വൈരവും കേട്ടു MR. വൈ. കൊടു ക്ക to cry aloud as women, children. 4. Tdbh. of വജ്രം a diamond വൈരമാണിക്യരത്നങ്ങള്‍ Pay. വൈരക്കാതിര MR. വൈരക്കല്ലു, — പ്പൊ ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the hard part of timber = കാതല്‍ V1. വൈരക്കള്ളി B. (4. 5) a species of Euphorbia. വൈരച്ചാണ (4) a stone to polish gems. വൈരനിര്യാതന (2) retaliation, so വൈരപ്ര തികാരം ശ്രദ്ധിക്കും PT. വൈരപ്പൂള്‍ No. the wedge to tighten a door- or window-post into a lintel's or sill's വൈ രത്തുള്ള (mortise-lock). വൈരമിന്നി (4) an ear- or neck-ornament. വൈരശുദ്ധി V1. vengeance. വൈരി S. l. an enemy, foe. — വൈരിഷ്ഠന്‍ Super1. PT. a deadly foe. 2. vice, see ഷ ഡ. — വൈരിജാതന്‍, (vu. വൈരിയങ്ങന്‍) a Paradēvata. വൈരങ്കി V1. The steel of a musket-pan (?). വൈരസ്യം S. (വി). Dislike, disgust വൈ. കലര്‍ന്ന പരുഷവാക്കു Bhr. മാരമാല്‍ പൂണ്ടുള്ള വൈ. പോക്കുവാന്‍ CG. വൈരിയായുള്ളവന്‍ വീരനല്ലായ്കിലും വൈ. ആക്കുമേ പാര്‍ക്കുന്തോ റും CG.
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49538
Reng Bangla Font
Reng
Download
View Count : 17562
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455

close