Malayalam to English Dictionary: പോഷണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
പുഷ്ടം
pušṭam S. (part, of പുഷ്, പോഷണം). Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട രോഷാല്‍ AR. പുഷ്ടമോദേന Bhr. KR. പുഷ്ട കൌതുകം Mud. = പൊങ്ങിന. പു'മായ്തിന്നുക = മൃഷ്ടം. പുഷ്ടന്‍ stout, wealthy V1. പുഷ്ടി S. thriving, increase, abundance ഇല്ല
പോകടം
pōγaḍam Tdbh. of ഭോഗം + കടം (C. pogadi, tribute? or fr. പോക?). The rent or tribute due to the Janmi on the tenure of കുടുമനീര്‍, gen. called ദേശപോകടം (ജന്മ ഭോഗം ദേശപോകടം തുടങ്ങിയുളളവ VyM.) f. i. പത്തു തേങ്ങയും ഒരു ചക്കയും കുലയടക്കയും ദേശപോടകനു (പോഷകന്‍?) തട്ടും തയിരും ഇങ്ങനേ ദേശപോകടങ്ങള്‍ എന്നറിക KU.; നി ലം വാങ്ങി ൩ കൊല്ലമായി സ്വന്തമായി നടന്നു പോകടങ്ങള്‍ കൊടുത്തുവരിക, നികിതി പോ' ങ്ങളും കഴിപ്പാന്‍ MR.
പോഷണം
pōšaṇam S. (പുഷ്). Nourishing, sustenance. എന്തിനി പോ. വേണ്ടതു KR. refreshment. denV. പോഷിക്ക 1. v. n. to thrive അവന്‍ ന ന്നായി പോഷിച്ചു; to be full പോ'ച്ചിതാകാ ശം വിമാനങ്ങളാല്‍ Bhr. 2. v. a. to nourish, support കുഞ്ഞുങ്ങളെ പോഷിച്ചു Arb. CV. പോഷിപ്പിക്ക to bring up കുമാരിയായി പോ'ച്ചു PT 3.; ഉടല്‍ പോ. Bhg. to make to eat a corpse.
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
‍ഉപോഷണം
ubōšaṇam S. Fasting = ഉപവാസം. denV. ഉപോഷിക്ക = നോല്ക്ക.
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44888
Suruma Bangla Font
Suruma
Download
View Count : 20150
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25311
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525

close