Malayalam to English Dictionary: പ്രകരണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
പഞ്ചം
pańǰam S. (G. pente) Five. പഞ്ചകം consisting of 5. — പ'മായി എഴുതുക to write through a quire, not sheet after sheet. പഞ്ചകോണം a pentagon, esp. pentagram (for incantation). പഞ്ചകോലം the 5 spices ചുക്കു, തിപ്പലി, കാ ട്ടുതിപ്പലി, കാട്ടുമുളകു, കൊട്ടുവേരി. പഞ്ചകോശം. 5 properties of human existence: അന്നമയംകോശം the body, പ്രാണമയം life, മനോമയം will, വിജ്ഞാനമയം knowledge, ആനന്ദമയം കോശം ecstasy, (orകാരണശ രീരം, causal body) KeiN. പഞ്ചഗവ്യം the 5 gifts of the cow: milk, curds, butter, urine, dung; also called പഞ്ചകലശം, means of purification; പ'വും വെന്തു സേവിച്ചു SG. (in the 5th month of pregnancy). പഞ്ചത fivefoldness; dissolution into the 5 elements, പ. പൂണ്ടു CG. died. പഞ്ചതന്ത്രം a popular book of fables in 5 chapters, പ'മാം മഹാനീതിശാസ്ത്രം PT. പഞ്ചതാര T. M. (Tu. Te. — ദാര) & — സാര sugar പഴം പ. യും തരുവന്‍ Bhr. — ചീനപ്പ ഞ്ചാരയുണ്ട a bit of sugarcandy. പഞ്ചത്വം = പഞ്ചത, as പ. ചേരുക, പ്രാപി ക്ക, ഗമിക്ക to die. അവരെ പ. ചേര്‍ത്താന്‍ Bhr., പ.വരുത്തുക Mud., പ. പ്രാപിപ്പിക്ക Brhmd. to kill. ദേഹം പ. മായി Genov. dead. പഞ്ചദശ 15 — പ്രകരണം a philosophical treatise. പഞ്ചദശി the 15th lunar day, = വാവു. പഞ്ചദ്വയാസ്യന്‍ AR. = ദശമുഖന്‍. പഞ്ചധാ fivefold, പ. വിഭാഗിച്ചു PT. പഞ്ചനദം the panǰāb, Bhg.
പ്ര
pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.
ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15963
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116

close