Malayalam to English Dictionary: പ്രതിയായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
പ്രതി
praδi S. (G. pros). 1. Towards, against മാം പ്ര. വിശ്വാസം AR., കാരുണ്യം Brhmd.; ആശ്രമം പ്ര. പോയാന്‍ Bhr.; എന്നെ പ്ര. വ ര്‍ത്തിക്കില്‍ PP. come to me. ഇതിന്‍ പ്ര. പറവാന്‍ പലതുണ്ടു Nasr. objections. പക്ഷിയെപ്ര. ചൊ ല്ലിനാന്‍, അവനെ പ്ര. നിന്ദിച്ചു. Bhr. സ്വസാ രം പ്ര. ചൊല്ലുന്ന കാര്യം Brhmd. about. ഓര ശ്വം പ്ര. തമ്മില്‍ വാദം ഉണ്ടായി Bhr. 2. for, in exchange of ശ്വാക്കള്‍ പാലനെ പ്ര. മരിച്ചു Nasr.; ക്ഷണത്തില്‍ കഴിയുന്ന കാര്യം പ്ര. മോ ക്ഷം ത്യജിക്ക Nasr.; എന്നെ പ്ര. V1. for my sake. അതിന്നു പ്രതിയായിട്ടു വല്ലതും ചെയ്യേ ണം TR. in revenge of. 3. each by each. ദിനംപ്ര., ദിവസന്പ്ര. daily. 4. an opponent
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20521
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15424
Kartika Bangla Font
Kartika
Download
View Count : 200079

close