Malayalam to English Dictionary: പ്രാചീനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പ്രാകൃതം
prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരന്‍ KR. fickle by nature; common പ്രാകൃതബുദ്ധികള്‍ KR. common mortals. പ്രാ'ന്മാര്‍ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങള്‍ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ന്‍ കാണുന്പോള്‍ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാര്‍ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങള്‍ ഉ ണ്ടാക്കി Nal. Prākrit. പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10. പ്രാഗത്ഭ്യം S. see പ്രഗത്ഭത. പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാര്‍ KR Prasii. പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി. പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞന്‍ SiPu. intelligent. പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീര്‍ത്തിയാം നൃപന്‍ Mud.
വീതം
vīδam S. (വി + ഇ; part. pass.) 1. Gone asunder, devoid of വീതഭയം Bhr. വീതസന്ദേ ഹം VetC. (adv. opp. of സ). വീതകവച ന്മാര്‍ Brhmd. ഇന്ദ്രനാ. വീ. ആയ തുരഗം Bhg. lost. വീതനിദ്രരായി KR. വീതവിഷാദങ്ങളായി CG. were comforted. 2. a portion, share വീ. വെക്ക to divide. വീ. എടുക്ക VyM. as from a joint-stock. 3. rate നൂറുവീ. hundred-fold & നൂററു വീതു പണം KU. 100 each. പന്തിരണ്ടീ തം SiPu. ആള്‍വീ. V1. each person. പാതി വീ. ആളുകള്‍ each time half the men. പ ത്തീതു = പതുപ്പത്തു. 4. (വ്യേ) tied, manner of putting on the Brahm. string: ഉപവീ. on the left shoulder (for ദേവക്രിയ), നിവീ. hanging from both shoulders on the chest (for മനു ഷ്യക്രിയ), പ്രാചീനവി. for പിതൃക്രിയ. denV. വീതിക്ക to divide ഭക്ഷണം ഒരുപോലേ വീതിച്ചിട്ടു വിളന്പും Trav.
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637402
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991

close