English Meaning of പ്രാകൃതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രാകൃതം is as below...

പ്രാകൃതം : prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരന്‍ KR. fickle by nature; common പ്രാകൃതബുദ്ധികള്‍ KR. common mortals. പ്രാ'ന്മാര്‍ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങള്‍ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ന്‍ കാണുന്പോള്‍ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാര്‍ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങള്‍ ഉ ണ്ടാക്കി Nal. Prākrit. പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10. പ്രാഗത്ഭ്യം S. see പ്രഗത്ഭത. പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാര്‍ KR Prasii. പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി. പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞന്‍ SiPu. intelligent. പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീര്‍ത്തിയാം നൃപന്‍ Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിണി
piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകള്‍ ഇഴെപ്പാന്‍ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ). പിണിയാള്‍ No. the person on whom exorcism is being practised.
പൃശ്നി
p/?/šni S. (സ്പര്‍ശ്) Speckled (cow), N. pr. a class of /?/shis. പൃശ്നിഗര്‍ഭന്‍ S. K/?/šṇa, Bhg. (or വൃ.). പൃഷത്തു S. speckled; a drop.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പാഷണ്ഡം
pāšaṇḍ/?/am S. Heresy വേദദൂഷ കമായ പാ മതം പരിഗ്രഹിക്കുന്നപാപിഷ്ഠന്മാര്‍ Bhg. പാഷണ്ഡികള്‍ = സ൪വ്വവേഷംകെട്ടുന്നവര്‍ heretics. പാഷണ്ഡിമതം ഏറും രാജ്യത്തിരിക്കയും അരുതു VCh.; പാ. കള്‍ വേദം ഒക്കവേ ത ള്ളി Bhg.
പോടു
pōḍu (C. podet the belly, breast). The navel, umbilical rupture. 2. So. പോടുണ്ടാ ക്കുക to burrow (പോതു II.). മരത്തിന്‍റെ പോ ട്ടില്‍ Arb. a hole. പാന്പിന്‍റെ പോടു Palg.
പാട്ട
pāṭṭa (T. road) A lump of cowdung B. = കുന്തി 264.
പുണരുക
puṇaruγa T. M. C. (= പൂണുക). 1. To embrace പുണര്‍ന്നുടന്‍ പുത്രനെ CC. അ വനെ പുണര്‍ന്നുകൊണ്ടു Bhg. കൊങ്കകള്‍ പു. Bhr. മലര്‍മ്മാതിന്‍ മാറു പുര്‍വ്വോനേ CG. Višnu. തലോടിയും പുണര്‍ന്നും കൊണ്ടാടിയും Bhg. stroking an antilope. 2. to be joined ആന ന്ദമോടു പുണര്‍ന്നു Bhg. = പൂണ്ടു. VN. പുണര്‍ച്ച, പുണര്‍വ്വു also coition. CV. പുണര്‍ക്ക aM. to inflict, പകയര്‍ക്ക് അത്തല്‍ പുണപ്പോന്‍, മയ്യല്‍ പു., വാനോര്‍പുരത്തി ന്നും മുനിവര്‍ക്കും പോര്‍പുണര്‍ത്ത മന്നവന്‍ RC.
പിന്നുക
pinnuγa T. So. (Te. peni, C. peṇe, പിണ). To plait, twist, wreath. VN. പിന്നല്‍: f. i. പി. വേല crotohet-work. — also embroilment V1.
പുങ്ങു
puṇṇụ 1. (T. പുന്‍കു). Pongamia glabra, as kinds are considered ഉങ്ങു, ആവില്‍, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).
പിരിയുക
1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി
Sponsor Books Adv
Randu Prasna Vidhikal
Vasudevan Moosad
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24304
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11329
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384
ML-NILA01 Bangla Font
ML-NILA01
Download
View Count : 14874
FML-Mohini Bangla Font
FML-Mohini
Download
View Count : 34364

close