Malayalam to English Dictionary: ഭീരുത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിഭീരുത
aδibhīruδa S. Cowardice, Cr. Arj.
അഭീതന്‍, അഭീരു
abhīδaǹ, abhīru S. Fearlarless.
ഗാംഭീര്യം
gābhīryam S. (ഗംഭീര) Depth, gravity, എത്രയും ഗാ'ത്തോടുരചെയ്തു Bhr. loudly. ഗാ. നടിച്ചു Nal. looked grave, after smiling.
ഭീ
bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.
ഭീഷണം
bhīsaṇam S. (caus. of ഭീ). Frightening മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ ക്കാള്‍ അതിഭീ'മായി CG. — അധികഭീഷണനായ കാശ്മീരനാഥന്‍ Mud. awful. ഭീ'മായുള്ള വാക്കു കള്‍ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal. to terrify; esp. of threats ഭീരുവാം നിന്നുടെ ഭീ. കേട്ടപ്പോള്‍ SG നിന്നുടെ ഭീ. നമ്മോടു കൂടുമോ KR. thy menaces will not affect me. ഭീഷ്മം = ഭീമം S. — ഭീഷ്മര്‍ N. pr. son of Santanu.
ഭൈരവം
bhairavam S. (ഭീരു, but vu. ഭൈ രം = വൈരം anger). Horrid ഭൈ'മായ രൂപം KR. ഭൈരവരസം the emotion of horror, in po. ഭൈരവന്‍ S. N. pr. a Sivamūrti, or Paradēvata, riding on a dog (worshipped in Saktipūǰa). ഭൈരവി S. a form of Kāḷi പൂതന എന്നൊരു ഭൈ. CG.
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
keralaLite Bangla Font
keralaLite
Download
View Count : 35510
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181

close