Malayalam to English Dictionary: ഭ്രാന്ത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അലക്ഷ്മി
alakšmi S. Misfortune അ. ഗൃഹ ങ്ങള്‍ ഉറഞ്ഞു KR. അ.'വിഷവും ഭ്രാന്തും GP 51. spirit of melancholy.
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
പിച്ചു
piččụ T. M. C. Te. (Tdbh. of പിത്തം) Madness പി. പിടിക്ക, കൊള്‍ക to go mad. പോയുംപിച്ചും പറക V2. to be delirious, so പി ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk nonsense. പിച്ചല്ല Bhr. quite correct. കഴുകും പേയും പിച്ചേറിപ്പകുക്കും RC. furiously. പിച്ചന്‍ a mad man. പിച്ചുഭാവം weakness of intellect, dotage (senilitly). പിച്ചുസ്വരം an inarticulate sound.
ഭ്രാന്തന്‍
bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31006
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Karumbi Bangla Font
Karumbi
Download
View Count : 32571
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
Kartika Bangla Font
Kartika
Download
View Count : 200081
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672

close