Malayalam to English Dictionary: മണ്ണിടുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തൂരുക
tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലി ക ണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എന വ ളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.
മണ്ണു
maṇṇụ, see മണ്‍ hence: മണ്ണട്ട a grub, cricket മ. ആര്‍ക്കുന്നതു പോലേ prov.; an insect. മണ്ണണിപ്പാന്പു Vl. a snake that seems to have mud on its tail. മണ്ണന്‍ 1. earthy, = stupid എന്തോ മണ്ണ നീപോ Arb., rather T. 2. a small alligator തടാക മദ്ധ്യേ കിടക്കുന്ന മ. ക്രമേണ മൂത്തങ്ങൊരു നക്രമായി. 3. an inferior plantain kind (= പടുവാഴ), മ. പഴവും എനിക്കു വേണ്ടാ Anj. മ'നും ചിങ്ങക്കദളികളും BR. (to a parrot). തെക്കന്‍ മ. a smaller sort; other kinds നാ ട്ടു —, കാളി —. (also വണ്ണന്‍). മണ്ണാശ coveting land. മണ്ണിടുക to bury. ആ തലെക്കു മണ്ണിട്ടു I have done with that affair. മണ്ണീരല്‍ (loc.) lungs? (T. the spleen, milt). മണ്ണുടയോന്‍ Palg. = ജന്മി. മണ്ണുപ്പു bay-salt, salt found in brackish soil. മണ്ണുവെട്ടി T. = കൈക്കോടു a hoe VyM. 'Ma- mootti'. മണ്ണെണ്ണ rock-oil, Petroleum. (T. Kerosine & മണ്‍തൈലം Petroleum). മണ്‍താലം an earthen plate. ? മണ്‍തെററ V1. = മണത്തിട്ട a sand-bank. മണ്‍പണി building of mud-walls. മണ്‍പലക a board put over a door- or window- frame to build up the wall. മണ്‍പവിഴം B. a counterfeit coral. മണ്‍പാത്രം an earthen vessel. മണ്‍പുര a house built of mud. മണ്‍മകള്‍ Pay. Sīta = ഭൂമിജ. മണ്മയം V1. earthy. Anj. മണ്മറഞ്ഞവര്‍ the dead & buried (hon.). എന്‍റെ മ. my parents of blessed memory, also മ ണ്ണഴിഞ്ഞ അപ്പനമ്മാമന്മാര്‍ KU. മ. കണ്ടോ ട്ടേ vu. മണ്‍വാശി V1. the good or bad nature of the soil. മതക്കം T. aM. (fr. മദം). Surfeit, esp. overstock of market. V1.
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21074
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
Aruna Normal Bangla Font
Aruna Normal
Download
View Count : 13911
Meera Bangla Font
Meera
Download
View Count : 909101
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561

close