Malayalam to English Dictionary: മന്ദിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
മന്ദിക്ക
mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.
മൂര്‍ഛ
mūrčha S. (to congeal, stiffen, see മൂരി 3.). Fainting, swoon; = അരുതായ്ക Asht. ഗര്‍ഭത്തില്‍ നിന്നു നിര്‍ഗ്ഗമിച്ചിട്ട് 27 ദിവസം മൂര്‍ഛ്ശാവസ്ഥയേ പ്രാപിച്ചാന്‍ AdwS. മൂര്‍ഛന S. 1. id. മൂ'നാ പൂണ്ടുതുടങ്ങി CG. from love-sickness. കാമത്തിന്‍റെ മൂ. നിമിത്തം Bhr. infatuation. 2. the 7th part of a scale (ഗ്രാമം); tone in music ഗ്രാമങ്ങള്‍കൊണ്ടും നന്മൂര്‍ഛനംകൊണ്ടുമായാനന്ദമാമാറു പാടി പ്പാടി CG. denV. മൂര്‍ഛിക്ക (S. മൂര്‍ഛ) to swoon ഇത്തരം കേട്ടു മൂ'ച്ചു പതിച്ചു KR. മൂ'ച്ചു വീണു Bhg. മൂ'ച്ച കോപം Bhg. = മന്ദിച്ച. (opp. മൂര്‍ച്ചിക്ക under മൂരുക). part. ക്ഷുല്‍പിപാസങ്ങള്‍കൊണ്ടു മൂര്‍ഛിതര്‍ Nal. fainting.
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20521
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217609
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16998
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618

close