Malayalam to English Dictionary: മാര്‍ഗ്ഗമായി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മാര്‍ഗ്ഗം
mārgam S. (മൃഗ tracing). 1. A way ആ ശു മാ. ദേഹി AR. give way to me. പാളയം N. കോട്ട മാ'ത്തില്‍ കൂടിക്കടന്നു TR. entered by N. 2. manner, mode മാര്‍ഗ്ഗമര്യാദ old custom. ഇമ്മാര്‍ക്കമേ doc. in this manner; esp. proper manner (= വഴിക്കേ). നിന്നുടെ വാഞ്ഛി തം മാ'മായി നല്കുന്നു CG. മാ'മായി പൂജിച്ചു Vil. duly. ധര്‍മ്മമാ. നടത്തുക Bhg. കെട്ടുമാര്‍ഗ്ഗം wedlock, വെപ്പുമാര്‍ഗ്ഗം conoubinage (Nāyars). 3. religion ഭക്തിമാ. പറയാം Bhg. ബൌദ്ധമാ. ചേ രുക, കൂടുക, പുകുക to join. മാ. കൂട്ടുക to admit into a religion. മാ. പൊളിച്ചിട്ടല്ലേ പോയതു Palg. has renounced it. ആളെ ചിറപിടിച്ചു മാ. ചെയ്ത് ഇസ്ലാമാക്കി Ti. circumcised. മാ' ത്തില്‍ വേണ്ടപ്പെട്ട കാര്യങ്ങള്‍ ഒന്നും പുരയില്‍ ചെയ്യരുതു TR. interdicted of a Kāoi. മാര്‍ഗ്ഗകല്യാണം Mpl. circumcision (കഴിക്ക). മാര്‍ഗ്ഗക്കാരന്‍ a Roman Catholic; hence ഒരു ഒ ററ മാര്‍ഗ്ഗപ്പുരയും ഒരു തീയപ്പുരയും TR. a RC.'s house. മാര്‍ഗ്ഗണം S. 1. seeking. 2. an arrow മാ. ഇ തു പഴുതേ പോം KR. മാര്‍ഗ്ഗമാക്കുക to arrange, settle ഒക്കയും മാ'ക്കി ത്തരാം TR. മാര്‍ഗ്ഗമായാക്കുവാന്‍ CG. = വഴി ക്കാക്കുക. മാര്‍ഗ്ഗവിധിപോലേ TR. according to the rules of the Koran. denV. മാര്‍ഗ്ഗിക്ക to search അവരെ മാ'ച്ചു പോ രുവാന്‍ Nal. part. pass. മാര്‍ഗ്ഗിതം S. searched for, persecute.
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205565
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13732
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960
Indu No-1 Bangla Font
Indu No-1
Download
View Count : 1067828
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520

close