Malayalam to English Dictionary: മിതമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപശമനം
ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.
ഐളവിളി
eiḷaviḷi S. (ഇള) Cubēra ഐളാ ര്‍ത്ഥം നിര്‍മ്മിതമായപുരം ഐളിവിള്യര്‍ത്ഥം (sic.) Bhr 1.
പരിയം
pariyam T. M. Tdbh.; സ്പര്‍ശം 'connection'. 1. The back part of a house വീട്ടിന്‍റെ പയ്യാന്പുറത്തു Arb. പരിയത്തിരിക്ക to be about the house. പരിയത്തു പോക to ease nature (in the garden). [in Palg. also കൊല്ല the yard round a house as far as it is closed in by a small mound, with the exception of its front part]. 2. T. loc. a token given by the bridegroom to the bride V1. പടച്ചോടത്തി ന്നു പരിചം ചെയ്തു at a Tiar marriage. നാ ലാല്‍ പ. (എണ്ണ, വസ്ത്രം, അന്നം, പണം); connections are then called നൂല്‍പ്പ., കഞ്ഞിപ്പ., പണപ്പ, etc. പരിയപ്പെടുക (1) to be in bondage. പരിയപ്പാടു slavery B. പരിയങ്കം Mud. = പ൪യ്യങ്കം. പരിയാരത്തവര്‍ Tdbh., see പരിചാരം, പ രിവാരം. (I. പരി): പരിരക്ഷ S. preservation. — ഭൂപ SiPu. government. denV. നീ അവനെ പരിരക്ഷിച്ചു KR. saved. പരിരംഭണം S. embrace യാത്രയും ചൊല്ലി പ. ചെയ്തു, വിസ്മിതമായ പ. ചെയ്തു KR.; also പരിരംഭം in ഗാഢം പരിരംഭസംഭാവനം Nal. പരിലസിതം S. surrounded അഖിലഗുണപരി ലസിതവിഭവന്‍ VetC. (part. pass.) പരിലാളിക്ക S. to caress ചൊവ്വോടേ പ'ച്ചു Bhr.; നന്ദനനെ പ. Bhg.
മിതം‍
miδam S. (part. pass.of മിണ്ട). 1. Measured. 2. moderate. മിതമായി little. 3. moderation. മിതപ്പെടുത്തുക to regulate.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637356
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
DeepaTB Bangla Font
DeepaTB
Download
View Count : 11087
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015

close