English Meaning of ഉപശമനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപശമനം is as below...

ഉപശമനം : ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപേതം
ubēδam S. (ഇതം) Come near, furnished with. ധര്‍മ്മോപേതന്‍ etc.
ഉളുന്പു
uḷumbụ (T. ഉളു wood-worm) No. A grainmoth
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉദ്വസിക്ക
udvasikka S. (വസ്) To change abode. CV. ഉദ്വസിപ്പിക്ക see പ്രസാദം 3. — നമസ്കാ രവും ചെയ്ത് ഉ'ച്ചു AR. dislodged, killed.
ഉപവി, ഓപി
ubavi V1.2. Love ഉപവിക്ക to love V1. (see ഉവക്ക).
ഉദയം
ud̄ayam S. (ഇ) Rise, as of stars & sun, of recollections or thoughts; getting on. ചി ന്തിച്ച് ഉദയങ്ങള്‍ കാംക്ഷിച്ചു Mud. meditated Previous page Next page
U
Found in Tdbh's before ര, ല,, as രൂപം ഉരുവം, ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is sometimes lost, as ഉവാവു, വാവു; ഉലാവുക, ലാവുക.. Before Cerebrals & Liquids, which are followed by അ,, it glides into ഒ, as പുടവ poḍava, ഉറപ്പു or̀app/?/. ഉ aT. aC. Tu. A demonstrative √, correlative with അ & ഇ (1. the middle between two. 2. what is above. 3. that, yonder). Perhaps surviving in the adj. part. fut. തൊഴുവതു, ആ വൂതു, ചെയ്വൂതു & in the poet. forms of the finite Verb വന്നുതേ came, ചെയ്യിന്നുതാകില്‍ RC. Hence ഉം.
ഉത്സവം
ulsavam S. (beginning) Feast day, also തന്പുരാന്‍റെ ഉ. നാള്‍ TP. ഉ. ഘോഷിക്ക Bhr. to celebrate a feast. മത്സ്യങ്ങള്‍ക്കു ഉ. ആക്കേണം (by an innundation). അവനെ മൃത്യു പുരം തന്നില്‍ ഉ. ആക്കി CG. = killed him. നയനോത്സവം, കര്‍ണ്ണോത്സവം etc. CCh.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഉണരുക, ര്‍ന്നു
uṇaruγa T. M. (C. ഉണ്മു to come forth) 1. To awake ഉറക്കം ഉണര്‍ന്നുപോം ഗുരുവിനു Bhr. will be disturbed. മുന്നേപ്പോ ലെ ഉണര്‍ന്നു വന്നീടേണം Brhm. be resuscitated, ശബ്ദം ഉണര്‍ന്നു broke forth. 2. to watch, care രാമകാര്യാര്‍ത്ഥം ഉണര്‍ന്നിരിക്ക AR. to be up for R. ഖിന്നനായുണര്‍ന്നുടന്‍ ചൊല്ലിനാന്‍ KR. having collected himself. 3. to be conscious, perceive. God is തന്നിലേത്താന്‍ ഉണ ര്‍ന്നെല്ലാറ്റിന്നും മീതെ Bhr. VN. 1. ഉണര്‍ച്ച watchfulness. 2. ഉണര്‍വ്വു intelligence, smartness ഉണവ്വെഴും RC. lively (monkey). ഉള്‍ക്കാന്പില്‍ ഉണര്‍വ്വേ റ്റംഉണ്ടു Bhg. ഉള്ളം നല്ലുണര്‍വ്വുള്ളോര്‍ ഇ ല്ലാരും AR. a. v. ഉണര്‍ത്തുക 1. to awaken, rouse ഗായക ന്മാര്‍ പള്ളി ഉണര്‍ത്തി KR. ഉറക്കം ഉണര്‍ത്തി Bhg. എന്നുടനെ നിദ്ര ഉണര്‍ത്തുവാന്‍ KR. 2. to inform ഒന്നുണര്‍ത്തീടുന്നേന്‍ KR. എന്ന് ഒരു വാര്‍ത്ത ഉണര്‍ത്തി CG. hinted that. എഴു ന്നെള്‍വാന്‍ അവനോട് ഉണര്‍ത്തി KR. exhorted. നിന്തിരുവടിക്ക് ഒന്നുണ്ടുണര്‍ത്തുന്നു KR. with Dat. or Soc. CV. ഉണിര്‍ത്തിക to inform a superior, with double Acc.; also Dat. ഇക്കാര്യത്തിന്ന് ഉ. ഇല്ല TR. The heading of letters from subjects to ministers: N. ഉണര്‍ത്തിക്കേണ്ടും അ വസ്ഥ TR.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Random Fonts
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 19762
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 19649
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12487
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12440
Kalyani Bangla Font
Kalyani
Download
View Count : 9543

close
Please like, if you love this website