Malayalam to English Dictionary: മുഖക്കുരു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മുതു
muδu 5. (n. മു 1). 1. Old, മുതുമാന്‍ prov.; prior; മുതു നെല്ലിക്ക prov. ripe. 2. the stronger, upper part of animals, the back മുതു നിവിര്‍ന്ന നായര്‍ KU. (opp. തല വഴക്കം ചെയ്യുന്ന നാ യര്‍). മുതുകു 1. the back കുതിരമുതുകില്‍ ഏറി (& മു കളില്‍) ആന കളിക്കും മു'കിലേറി CG., ഹ സ്തിനിമുതുകേറി Mud., എരുതിന്‍ മുതുകേറി AR.; വയറും മു'൦ പോലേ ഇരിക്ക V1. always quarrelling. 2. the spine of fish മുതുക ത്തെ മുള്‍. മുതുകാള an old bullock (ശിവന്‍റെ Anj.). മുതുക്കന്‍ 1. an old man, മു. ബ്രാഹ്മണന്‍ Si Pu. 2. a pimple, blotch, comedones (= കാമക്കു രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു ട്ടിപ്പണം മുന്നൂറു prov. small matters grow very large. — മുതുക്കി f. (of 2.). മുതുക്കിഴങ്ങു a select bulb or yam. മുതുക്കുല a choice bunch. മുതുച്ചൊല്‍ an old saying. മുതുങ്ങുക No. vu. = വിഴുങ്ങുക. (മുതു): മുതുതല the bottom part, stronger part of a cadjan, also മുതുമുറി. മുതുമ aM. T. a choice word (opp. പുതുമ) V1. മുതുമുത്തപ്പന്‍, — ഛ്ശന്‍ a great-grandfather, മു' ത്തച്ചി, മു'ത്തി V1. a great-grandmother. മുതുവിപ്രന്‍ Si Pu. an old Brahman. മുത്തഛ്ശന്‍, — പ്പന്‍ a grandfather, also എ ന്‍റെ തന്ത മുത്തന്തമാരും MR. മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother കാട്ടിലേ മുത്തച്ചി prov. — പര്യമല മുത്താച്ചി KU. a Bhagavati. (see bel.) മുത്തതു = മൂത്തതു f. i. മൂര്‍ഖരായുള്ളവരില്‍ മു. നീ CG. മുത്തന്‍ an old man, f. മുത്തി. q. v. മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി ത്തു) No. = നട്ട വിത്തു the dried up husk of a bulb which has produced sed. 3. small red pimples on the body of infants.
മുരുപ്പു
muruppu (മുരു, മുരം). Uneven touch; moss, the inner side of skin or leather. മുരിപ്പു ചീന്പുക V2. to pare leather. മുഖക്കുരു മു. V2. marked with pox. മുരുവന്‍ — No., മുരോന്‍ — Er̀., മുരന്പന്‍ അടക്ക Palg. a betel-nut in its 5th stage of growth (അരിയടക്ക So.). മുരുളുക (loc.) = മുരളുക: വണ്ടു മുരുണ്ടു SiPu. വണ്ടത്താന്മാര്‍ മുരുളും KR.; നായ് മു No. vu. to snarl.
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69542
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
Haritha Bangla Font
Haritha
Download
View Count : 13649
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
ML Dot Bangla Font
ML Dot
Download
View Count : 19296

close