English Meaning of മുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുതു is as below...

മുതു : muδu 5. (n. മു 1). 1. Old, മുതുമാന്‍ prov.; prior; മുതു നെല്ലിക്ക prov. ripe. 2. the stronger, upper part of animals, the back മുതു നിവിര്‍ന്ന നായര്‍ KU. (opp. തല വഴക്കം ചെയ്യുന്ന നാ യര്‍). മുതുകു 1. the back കുതിരമുതുകില്‍ ഏറി (& മു കളില്‍) ആന കളിക്കും മു'കിലേറി CG., ഹ സ്തിനിമുതുകേറി Mud., എരുതിന്‍ മുതുകേറി AR.; വയറും മു'൦ പോലേ ഇരിക്ക V1. always quarrelling. 2. the spine of fish മുതുക ത്തെ മുള്‍. മുതുകാള an old bullock (ശിവന്‍റെ Anj.). മുതുക്കന്‍ 1. an old man, മു. ബ്രാഹ്മണന്‍ Si Pu. 2. a pimple, blotch, comedones (= കാമക്കു രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു ട്ടിപ്പണം മുന്നൂറു prov. small matters grow very large. — മുതുക്കി f. (of 2.). മുതുക്കിഴങ്ങു a select bulb or yam. മുതുക്കുല a choice bunch. മുതുച്ചൊല്‍ an old saying. മുതുങ്ങുക No. vu. = വിഴുങ്ങുക. (മുതു): മുതുതല the bottom part, stronger part of a cadjan, also മുതുമുറി. മുതുമ aM. T. a choice word (opp. പുതുമ) V1. മുതുമുത്തപ്പന്‍, — ഛ്ശന്‍ a great-grandfather, മു' ത്തച്ചി, മു'ത്തി V1. a great-grandmother. മുതുവിപ്രന്‍ Si Pu. an old Brahman. മുത്തഛ്ശന്‍, — പ്പന്‍ a grandfather, also എ ന്‍റെ തന്ത മുത്തന്തമാരും MR. മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother കാട്ടിലേ മുത്തച്ചി prov. — പര്യമല മുത്താച്ചി KU. a Bhagavati. (see bel.) മുത്തതു = മൂത്തതു f. i. മൂര്‍ഖരായുള്ളവരില്‍ മു. നീ CG. മുത്തന്‍ an old man, f. മുത്തി. q. v. മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി ത്തു) No. = നട്ട വിത്തു the dried up husk of a bulb which has produced sed. 3. small red pimples on the body of infants.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മക്കന
Ar. maqna', A veil മ. ഇട്ടു നടക്ക. മക്കള്‍ p1. of മകന്‍, മകള്‍; prob. from മകു C. a child, see മകന്‍. മക്കുണം PT. = മക്വണം.
മൂഴി
mū/?/i (T. a ladle). A sluice of rice-fields V1. see മുഴു 3.
മാന്യം
mānyam S. (മാനിക്ക). 1. Deserving of honor or regard — മാന്യന്‍ respectable. 2. T. M. C. lands nearly or altogether exempt from tax സര്‍വ്വമാ. മാന്യമാനിത്വം S. 1. honoring the honorable Bhr. 2. high honor V1. — what is മാന്യോ ത്തരം വിചാരിച്ചു? VetC.
മാര്‍
mār T. M. 1. = മാറു. 2. = അവര്‍ (Te. വാര്‍). 3. Syr. Lord മാര്‍പാപ്പാ CatR. = മാറാന്‍; മാര്‍പാ പ്പാകാലാണ Nasr.
മാന്തുക
mānduγa (മന്തു?). To scratch with nails, claws, dig with the hand (with hoofs ചുര മാന്തുക horses, cattle, pigs), നായി വാതു ക്കല്‍, വാതില്ക്കു മാ'ന്നു TP. മൂരി കുളന്പിനാല്‍ മാ., പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed. VN. I. മാന്തല്‍ scratching, a scratch. II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR. 2. മാ. പിടിക്ക a certain itch. മാന്തി a grate for cocoa-nuts, smaller than ചിരവ. CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി ച്ചെടുത്തു jud. had the corpse exhumed.
മുഴ
mu/?/a (T. C. മുള cone of a boil). 1. Protuberance. ആനയുടെ മു. two projections on the elephant's forehead. കുന്നും മലയും കുഴിയും മുഴ കളും ഒന്നു പോലേ നിരത്തി Bhg. elevation; unevenness. 2. tumour, excrescence ഞെളിഞ്ഞ മാറത്തു വളര്‍ന്ന വന്മുഴ KR. rupture, chancre. തൊണ്ടയിലേ മു. goitre V2. ചന്ദനം മുഴയില്‍ തേപ്പിച്ചു KR. മുഴ മേല്‍ തടകുക എന്നാല്‍ മു. ചാ ഞ്ഞുപോം MM. മു. പെളിയും a. med 3. rough, knotty, the teeth of a saw etc. V1. മുഴന്തു B. a knot, protuberance on a tree. മുഴമരം a turner's lathe, a piece in a loom etc.V1. മുഴയന്‍ having a tumour or lump. മുഴവടിയും (=കോടി) കഴുവടിയും (കുഴിയ —) hip-rafters & valleys, Palg. മുഴെന knotty (wood), headstrong (man), Vl. മുഴെക്ക to swell as tumour, rise in a wen വെ ളുന്നനേ മുഴെച്ചീടും Nid. (in the eye). — met. കിള മുഴച്ചേടം വാര്‍ന്നു കളക No. to cut off the bulging part of a mud-wall.
മിച
miša T. aM. (മിചു = മീ). Height; above, on മണ്മിചയ്നിരത്തിനാനേ, തേര്‍മിചയേറി, നി ലമിചൈ വീഴ്ത്തി RC. മിച്ചം T. M. So. 1. more than enough, above average. മി. ആര്‍ക്കുണ്ടു V1. who gains by it? 2. surplus, remnant ദ്രവ്യത്തില്‍ മി. ഉളളതു VyM. what remains in hand. മിച്ചവാരം proprietor's rent after deducting the interest of money lent or advanced by the tenant. W. മി'ത്തില്‍ കിടപ്പുളളതു VyM. മിച്ചാരം id. മി'രപ്പരിചല്ല VyM. = പുറപ്പാട്ടുമ ര്യാദ (പത്തിന്നൊന്നാം മിച്ചാരപ്പരിചാം); മി'ത്തിന്നു കേള്‍പുണ്ടുരുള്‍പലിശയാം VyM. അവധിപ്രകാരം മി'ങ്ങള്‍ തീര്‍ക്കായ്കയാല്‍, നി കിതി മി'ങ്ങള്‍ മുതലായതു കൊടുത്തു, അവന് എഴുതിക്കൊടുത്ത മി'രക്കച്ചീട്ടു MR. VN. മിഞ്ചല്‍ surplus, remains of food laid by PP. മിഞ്ചാന്പുറം, മിഞ്ചാന്പരം a balcony, veranda = പുറയില്ലി. മിഞ്ചാരം No. = മിച്ചാരം; മിച്ചം 2. മിഞ്ചി V1. a foot-ring. മിഞ്ചുക T. Te. Tu. M. 1. to exceed, super- abound ശാസ്ത്രം മിഞ്ചിയും പഠിക്കുന്ന, മിഞ്ചു മാര്‍ കൊടുപ്പവന്‍ KR. 2. to remain മി ഞ്ചിന ബാഹുക്കള്‍ നാലും CG. മി'ന കൈ കള്‍ Brhmd. മി'ന പട Bhr. (= ശേഷിച്ച). മിഞ്ചിപ്പോവാന്‍ RC. to survive. ചോറു മി ഞ്ചിത്തരേണം leave some to me. മിഞ്ചി ക്കൊടുക്കാഞ്ഞാല്‍ മീശവരികയില്ല prov. മി ഞ്ചിയ ശഹീത Mpl. the surviving martyr, = who failed in obtaining martyrdom. v. a. മിഞ്ചിക്ക No. to leave fragments of food = എച്ചില്‍; to spare, save. VN. മിഞ്ചിപ്പു V2. = മിച്ചം remainder.
മതങ്കം
maδaṇgam S. An elephant മദം കിളര്‍ മതങ്കനടയാള്‍ RC. മതങ്കജം ചെയ്കയും ചുംബി ക്കയും Brhmd. embrace?
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മിശി
miši 1. S. Anethum, med. 2. means (perh. fr. മിച T. = ചോറു). ഒരു മിശിയില്ല Mpl. destitute. മിശുക്കന്‍ wealthy (മിഞ്ചുക?) loc.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-Mohini Bangla Font
FML-Mohini
Download
View Count : 34350
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
Karumbi Bangla Font
Karumbi
Download
View Count : 32572
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14281

close