Malayalam to English Dictionary: മുതുക്കിഴവി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മുതു
muδu 5. (n. മു 1). 1. Old, മുതുമാന്‍ prov.; prior; മുതു നെല്ലിക്ക prov. ripe. 2. the stronger, upper part of animals, the back മുതു നിവിര്‍ന്ന നായര്‍ KU. (opp. തല വഴക്കം ചെയ്യുന്ന നാ യര്‍). മുതുകു 1. the back കുതിരമുതുകില്‍ ഏറി (& മു കളില്‍) ആന കളിക്കും മു'കിലേറി CG., ഹ സ്തിനിമുതുകേറി Mud., എരുതിന്‍ മുതുകേറി AR.; വയറും മു'൦ പോലേ ഇരിക്ക V1. always quarrelling. 2. the spine of fish മുതുക ത്തെ മുള്‍. മുതുകാള an old bullock (ശിവന്‍റെ Anj.). മുതുക്കന്‍ 1. an old man, മു. ബ്രാഹ്മണന്‍ Si Pu. 2. a pimple, blotch, comedones (= കാമക്കു രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു ട്ടിപ്പണം മുന്നൂറു prov. small matters grow very large. — മുതുക്കി f. (of 2.). മുതുക്കിഴങ്ങു a select bulb or yam. മുതുക്കുല a choice bunch. മുതുച്ചൊല്‍ an old saying. മുതുങ്ങുക No. vu. = വിഴുങ്ങുക. (മുതു): മുതുതല the bottom part, stronger part of a cadjan, also മുതുമുറി. മുതുമ aM. T. a choice word (opp. പുതുമ) V1. മുതുമുത്തപ്പന്‍, — ഛ്ശന്‍ a great-grandfather, മു' ത്തച്ചി, മു'ത്തി V1. a great-grandmother. മുതുവിപ്രന്‍ Si Pu. an old Brahman. മുത്തഛ്ശന്‍, — പ്പന്‍ a grandfather, also എ ന്‍റെ തന്ത മുത്തന്തമാരും MR. മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother കാട്ടിലേ മുത്തച്ചി prov. — പര്യമല മുത്താച്ചി KU. a Bhagavati. (see bel.) മുത്തതു = മൂത്തതു f. i. മൂര്‍ഖരായുള്ളവരില്‍ മു. നീ CG. മുത്തന്‍ an old man, f. മുത്തി. q. v. മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി ത്തു) No. = നട്ട വിത്തു the dried up husk of a bulb which has produced sed. 3. small red pimples on the body of infants.
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
Chamheavy Bangla Font
Chamheavy
Download
View Count : 26499
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957

close