Malayalam to English Dictionary: മുറയായി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മുറ
mur̀a 5. (മുറു). 1. What is binding, law, custom, duty മറയും മുറയും = വേദശാസ്ത്രങ്ങളും; also turn മാസത്തില്‍ ഒരു മുറ ഭക്ഷണമായി KR. (in tapas). മുറമുറയേ by turn. കോടത്തി മുറ എനിക്കറിഞ്ഞു കൂടാ jud. the ways of a court. മുറപോലേ വിസ്തരിക്കുന്നില്ല duly. മൂന്നാം മുറ മഹാരാജാവു Coch. the third prince. 2. customary lamentation, wailing (see മുരളു ക). പുലര്‍ച്ചമുറ, മോന്തിമുറ (I/?/avars) bewailing a dead person daily at dawn & sunset till ചാവടിയന്തരം & after it at dawn only (formerly for 1 year, now for 5 — 7 months). പുലമറ slave Pulayars bewailing the death of their masters. മുറ തുടങ്ങിനാള്‍ Bhr. അല യും മുറയും vu. സീതയേ മുറകള്‍ വിളിക്കവേ കട്ടു KR. മാമുറ ഏഴ, മുറ കോലിനാള്‍ RC. മുറ കരച്ചല്‍ shrieks, മുര ഇടുക to wail, complain, find fault. മുറക്കാരന്‍ So. m., — രി f. a relation; having a turn of duty. മുറകേടു irregularity, impropriety, disorder. മുറജപം a costly ceremony in Trav. celebrated every 6th year, with fasting during 41 or 56 days, reciting the Vedas whilst standing in water. മുറപ്പാടു V1. wailing. മുറമ V1. custom T. മുറമുറണ = മുരള്‍ or മുറള്‍. മുറമുറയായി 1. in regular order. 2. മു. ചമ ഞ്ഞു, മുറാമു. തുടങ്ങി നാരിമാര്‍ Bhr. bitter lamentation. മുറയോത്തു songs of the Pāṇḍavas, as sung by Vēlaǹ, Kaṇišaǹ, etc. മുറവിളി lamentation ഇത്ഥം മു. കേട്ടു PT. ജന പദേശന്മാര്‍ മുറവിളിക്കയും KR. മു. കൂട്ടുക. മുറവിളിച്ചയ്യോ പാപമേ Mud.
മുറുകുക
mur̀uγuγa 5. (= മുടു). 1. To be twisted, coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു V1. പോര്‍ മുറുകുന്പോള്‍ Bhr. to grow hot. 2. to be tight, കാളയെ കെട്ടീട്ടു കഴുത്തില്‍ കയറു മുറുകിപ്പോയി vu.; to be pressed അകം ഉരുകി മുറുകിയൊരു രാക്ഷസന്‍ Mud. overpowered. തന്നുള്ളില്‍ ഉണ്ടൊന്നു സാക്ഷാല്‍ കിടന്നു മുറു കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക ച്ചോടം മുറുകിപ്പോയി the bustle of a mart; to hasten നന്നായി മു. അടല്ക്കു നാം RC.; to close in battle N. നായരും ചേരന്‍ നായരുമായി വെടിവെക്കുവാന്‍ ഭാവിച്ചു മുറുകിയാറേ TR.; to be constipated B. *(al. മുറുകുന്നു 797.). Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന prov. to hold fast. (ശവം) മു. ത്തഴുകിനാന്‍ Bhr. KR. embraced firmly, affectionately. 2. quickly. നീ പോയി മുറുകെനവേ തിരി ന്തു RC. മു. നടക്ക, കൊട്ടുക V1. VN. I. മുറുകല്‍ 1. a twist കണ്ടുതാവു കൊടി മൂ ക്കിന്‍ മു. Anj. 2. becoming tight, stiff; quick = foll. II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം (= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well tied; closeness (= ഇറുക്കം) എലിക്കു മു. ചേ രെക്കു വിളയാട്ടം prov. agony. 2. urgency, rigour. മുറുക്കമുറുക്കമായിട്ടു TR. most urgent. കോട്ടയത്തേ കല്പന മു'മായി നടത്തുക TR. strictly. III. മുറുക്കു 1. twining, twisting തോല്‍ കൊണ്ട് അരമു. V1. a girdle; wreathing. മു'ക്കാണി So. T. a lute's pin. 2. writhing = മുറുക്കം agony (എലിക്കു മുറുക്കു). മുറുക്കുപാന്പു V1. & മുറുക്കന്‍ a poisonous snake. 3. a twisted cake. 4. So. eating betel, drinking മു. പെട്ടി, — സഞ്ചി. IV. മുറുക്കല്‍ No. writhing, spasms; difficulty in breathing. v. a. മുറുക്കുക 1. To twist, twine കെട്ടു മുറു ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ യല്‍ എല്ലാം മു'ക്കി CG. പൂഞ്ചേല മു KU. to wring out. 2. to tighten, pinion പാശം, ഉട ഞ്ഞാണ്‍; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG. മു'ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക stiffly V1. മുള്ളു പിടിക്കിലും മു'ക്കെന പിടിക്കേ ണം prov. യഷ്ടി തന്‍മദ്ധ്യേ മു'ക്കിക്കടിക്ക PT. അലകടല്‍ ചിറ മുറുക്കി RC. bridged over. 3. to clench the hand fast മുട്ടിയെ മു'ക്കി RC.; to shut the mouth വായ്മു'ക്കണ്ണി Anj. വാമു'ക്കേ ണം എന്‍ പൈതലേ CG. മുഖം മു'ക്കിനാന്‍ CC. 4. to press, urge മുറുക്കി കല്പന വന്നു strict. തറതറകള്‍ക്ക് ഒക്കയും മു'ക്കി ആളേ അയച്ചു TR. for taxes. 5. v. n. to remain tight, firm വില്‍പ്പിടിയും മു'ന്നതില്ലേതുമേ AR. 6. = മുറുക്കു 4. മുറുമുറുക്ക V1. (Onomat.). To murmur, മു'ത്തു. മുറുമുറയായിരിക്ക to be rugged, hard, unpleasant to the touch V1., as ശീല opp. മയം.
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27668
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21367
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10032
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32524

close