Malayalam to English Dictionary: മുളയുടെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൊട്ടുക
poṭṭuγa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion's roar). പളള വീര്‍ത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണ്ണുനീര്‍ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കന്‍ പൊട്ടി എരിഞ്ഞുപൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തില്‍ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണ്ണു കെട്ടി കണ്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂന്പു പൊ. — പൊട്ടന്‍ bursting (see under പൊട്ടന്‍). പൊട്ടിത്തെറിച്ചവന്‍ one who has lost all self-command, a reprobate. — അഞ്ചെട്ടു പൊ'ച്ച മാപ്പിളളമാര്‍ TR. mad chaps of rebels. VN. പൊട്ടല്‍ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടില്‍. പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാന്‍ CG. മാങ്ങ പൊ. V2. to gather. വിരല്‍ പൊ. to crack the fingers. 2. intens. v. n. സാംബന്‍റെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.
മുള
muḷa 5. (മുള്‍). 1. A germ, shoot, young plant മുള ആകുന്പോള്‍ നഖം കൊണ്ടു നുള്ളാം, മുളയില്‍ അറിയാം വിള prov. ബീജം മുളയാ യിലയായി Bhg. 2. a bamboo, also മുളക്കാ യല്‍, the cane മുള വെച്ചതു bamboo grown to the thicknoss of an arm. മുള കട്ടപ്പെട്ടുപോക No. (പൂത്തുപോയി Trav.) = പരുവ 626. Kinds: പു ല്ലു — common bamboo, കരിങ്കണ massive b. 3. chilblains, external piles; polypus കണ്ണില്‍ മുള പുറപ്പെട്ടാല്‍, മൂക്കില്‍നിന്നു മു. ഉരുകിപ്പോ കും a. med. 4. a peg, stake, പുരമുളകൊത്തി വലിക്ക TP. the roof; money stamp T. So. മുളകെട്ടുക to put moistened seeds to germinate. മുളങ്കന്പു, — ങ്കാന്പു a bamboo-shoot. മുളങ്കിളി MC. a kind of parrot. മുളങ്കൂട്ടം MR. = ഇല്ലിക്കൂട്ടം, മുളക്കൂ. കൊത്തി മ റിക്ക etc. മുളനാഴി a rice-measure മു.ക്കു മുറിച്ച പന്തിയില്‍ prov. മുളനെല്ലു bamboo-seed & മുളയരി. മുളന്ദണ്ഡം the bamboo-staff of a mendicant. മുളപ്പൂമരുതു Shorea robusta, S. സര്‍ജ്ജം. മുളയന്‍ So. son of Pulaya; a Pulaya tribe. മുളയാര്‍ V1. a bamboo-chip, മുളയലക. മുളയിടുക to moisten paddy etc. to germinnte. മുളയേണി No. a bamboo with its branches cut short (കന്പു), serving as ladder. മുളവിത്തു sowing seed already germinating. I. മുളെക്ക 1. To germinate, shoot, grow up, as rice-plants (പൊടിക്ക of trees). വിത്തു മു'ച്ച് അരമുളമായാറേ MR. മു'ച്ച തേങ്ങാ GP69. മുളെച്ചു കാണായിത് അവന്‍ തല AR. മുലകള്‍ മു. SiPu. — ഇന്നലേ പെയ്ത മഴെക്കു ഇന്നു മുളെ ച്ച തകര prov. (children ought not to speak). നിന്‍റെ മുഖത്തു മീശ മുളെച്ചിട്ടില്ലേ you have no courage, fig. മു'ച്ചു മനേരഥം കാച്ചു ഫലിച്ചു Bhr. കാമത്തീ ഏററു കരഞ്ഞു ചമഞ്ഞീടും പ്രാ ണങ്ങള്‍ ആയാസം പോയി മു'ക്കുന്നു CG. to revive. ഒന്നഞ്ഞൂറായിരം മാരമാല്‍ മുളപ്പതിന്നാ യി CG. 2. v. a. of മുളയുക q. v. VN. മുളവു, മുളെപ്പു sprouting, germinating.
മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21462
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close