Malayalam to English Dictionary: മുഷിച്ചല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നശിക്ക
našikka S. (L. nex) 1. To decay, perish. മുളകുവള്ളി നശിച്ചുപോയി TR. were destroyed. കാട്ടില്‍ കിടന്നു നശിക്കുന്നു (fugitives). 2. (mod.) to work hard, to exert oneself beyond strength. ഞാന്‍ അത്ര നശിക്കേണ്ടി വന്നതു TR. I had so much trouble. Tdbh. നയിക്ക 533. VN. നശിപ്പു 1. ruin. കുന്പഞ്ഞിയിലേ മുഷിച്ചല്‍ നിനക്കു മേല്പെട്ടു നശിപ്പായിട്ടു വരും TR. destruction. 2. tiring labour, vu. നയി പ്പു 533. — (V1. നശിഫലം destruction). CV. നശിപ്പിക്ക to destroy, മുതല്‍ വിററു ന. MR. to waste.
നീരസം
nīrasam S. (നി൪, രസം) 1. Sapless, insipid. നീരസന്മാ൪ക്കു തിരിഞ്ഞീടുവാന്‍ പണി Mud. the tasteless, dull (opp. സരസന്മാ൪). 2. distaste, disgust നിങ്ങള്‍ക്ക് എന്നോടു നീ. ഉണ്ടാവാന്‍ TR.; അവരോടു നീരസപ്പെട്ടു was displeased. — നീരസിഭാവം = മുഷിച്ചല്‍. denV. നീരസിക്ക to loathe; (sometimes used = നിരസിക്ക q. v.)
മുഴി
mu/?/i 1. (T. മുളി see മുഴം). A knuckle, joint. കൈമുഴി നിന്നിളകുന്നു Vl. is disjointed. 2. a. M. (C. Tu. mu/?/i) vexation, see മുഷി & മുഴുക്ക. മുഴിപ്പു 1. No. (T. moymbu, C. mnyya) the shoulder പുറവും മു'൦ അനക്കിക്കൂടാ after hard work. വലത്തു മുഴിപ്പത്ത് അരി ഇടുവി ച്ചു മറേറവന്‍ ഇടത്തു മു. KU. (coronation of Kōlatiri). ഇടത്തേ മൂയ്പിന്നു കൊത്തി (Becal). 2. sadness, anger = മുഷിച്ചല്‍ V1. സങ്കടവും മു'൦ വന്നു കണ്ണീര്‍ മുറിഞ്ഞു Ti.
മുഷിക്ക
mušikka (see മുഴി). 1. To trouble, vex തെല്ലും മു.ാതേ വളര്‍ത്തു PT. 2. So. to dirty. മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക TP.). l. To grow faint, weary, angry, to be in a pet ഇങ്ങനേ നിന്നു മൂഷികവേണ്ട CG. മു' ഞ്ഞു പാര്‍ത്തില്ലയോ PT. teased; sorrowful, മന്ദി രം തന്നിലേ മു'ഞ്ഞു ഞാന്‍ ഇത്രനാളും CG. I get impatient. 2. to be worn out, dirty, soiled മൂര്‍ദ്ധജങ്ങളും മു'ഞ്ഞെത്രയും മലിനമായി Nal. മു' ഞ്ഞ തുണി vu. പാരമ്മു'ഞ്ഞൊരു വസ്ത്രവും ഗാത്ര വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി ടക്ക Genov. പൊടിവീണു മു'ഞ്ഞ ദര്‍പ്പണം Nid. VN. മുഷിച്ചല്‍ 1. wearisomeness. ആജീവനാ ന്തം മു. ഉണ്ടായ് വരാ Bhr. never get tired of it; dejection of spirits. 2. displeasure, disgust, pettishness അയക്കായ്കകൊണ്ടു നി ങ്ങള്‍ക്കു മു. ആകുന്നു, നിങ്ങള്‍ക്കു നമ്മോടു മു. തോന്നുക TR., ഭാവിക്ക, വിചാരിക്ക, വെക്ക. CV. മുഷിപ്പിക്ക to tire, make dirty or displeased. മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).
Random Fonts
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39581
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22627
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786

close