Malayalam to English Dictionary: മൂര്‍ദ്ധാവിനെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
മരുന്നു
marunnụ T. M. C. Tu. (മരു T. & മന്‍റല്‍ = മണം). 1. Medicine, മരിന്തു RC. with സേവി ക്ക, മുറിക്കു മ. വെപ്പിക്ക MR., മൂര്‍ദ്ധാവില്‍ മ. ഇ ടുക, വ്രണത്തില്‍ മ. വെക്ക; മ. കുറിക്ക to prescribe V1. മ'൦ വിരുന്നും മൂന്നു നാള്‍ prov. ഭ്രാ ന്തിന്‍ മ. ഏതും തോന്നീല്ല CG. no remedy for. മ. കുടി കഴിക്ക TP. (= പുളികുടി). അവനെക്കു റിച്ചു മ. വെക്ക TP. (= മാരണം). 2. gunpowder (= വെടി —, കരിമ —). മ. പൊടി ക്ക TP. വെടി മ. പെട്ടിക്ക് തീ പിടിച്ചു മ. കള്‍ ഒക്കയും കത്തി പ്പോയി Ti. a cartridge box. മരുന്നറ a powder-magazine.
മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
Random Fonts
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288444
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15746
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448

close