Malayalam to English Dictionary: മെഴുക്ക്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മാച്ചു
māččụ (മാചു). 1. Filth, dirt as of the hands കൈമേല്‍ മാ. ഇല്ല; മാച്ചാക്കി soiled. കൃ മി ഉണ്ടാവാന്‍ മൂലം മാ. മെഴുക്കുകള്‍ Nid. മാച്ചു ദുര്‍ഗ്ഗന്ധം ഇല്ല ദേഹങ്ങളില്‍ RS. — in metals മാ ച്ചേറിപ്പോയൊരു നല്പൊന്നു നന്നായി കാച്ചി നാല്‍ എങ്ങിനേ വന്നു ഞായം CG. 2. the after-birth V1. 3. മണിമകുടം മേവും മാച്ചറുത്തുല കില്‍ ഇട്ടാന്‍ RC. hair? (T. മചിര്‍). മാച്ച്കിഴി കെട്ടിത്തൂക്ക (2) Palg. to tie the secundines of a cow to a milky tree to ensure a good supply of milk from the cow (superst.). മാച്ചുവള്ളി (2) So. the navel-string of a beast. മാജൂന്‍ No., മാശുമം Palg., മാശനം T.A confection of hemp, sugar & cocoanut-milk = ക ഞ്ചാവപ്പം, — ലേഹം.
മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
മെഴുകുക
me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.
വഴുക്കുക
va/?/ukkuγa T. M. 1. To slip വ'ക്കി വീഴുക V1.; വ'ന്നവരല്ല Bhr. they will not be defeated. 2. v. a. to let slip, forget. വിത കാലത്തെ വ'ക്കിക്കളക So. to lose a good time. വഴുക്ക T. M. the tender pulp in a cocoa-nut V1., വഴുന്പല്‍ Trav. വഴുക്കനേ glibly വ. നീര്‍ ഒഴുകും MC. VN. വഴുക്കല്‍ sliding, slipperiness. denV. വഴുക്കലിക്ക, as മീന്‍, to be slippery വഴുക്കപ്പാറ MC. (Palg. N. pr. of a rock). വഴുക്കു T. No. (unctuous) fat. വ. ൦ വെററില യും തിരിയേണം contributions of oil & betel paid to teachers of gymnastics (= മെഴുക്കു). വഴുതിന & — നിva/?/uδina (T. വഴുതല, C. Tu. badane). The egg-plant Solanura melongena, വ'നങ്ങ, വ'നിങ്ങ its fruit. വ. വേര്‍ med. — Kinds: ചെറുവ. (also നിലവ. Solanum Ind.; med. root GP.), കൊടിവ. (long), നി ത്യവ. (= മയിസൂര്‍ചുണ്ട), നീല —, വള്ളി —, വെള്ളോട്ടുവ. (or വലിയ വ. Solanum Jacquini = കണ്ടകാരിക).
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27228
ML High Bangla Font
ML High
Download
View Count : 17916
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17174
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27966
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18063
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384
Malayalam Bangla Font
Malayalam
Download
View Count : 23255
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43626
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18484
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42669

close