Malayalam to English Dictionary: രന്ധ്രം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൂര്‍മ്മം
kūrmam S. Tortoise, one of Vishnu's incarnations. കൂര്‍മ്മാസനം = ആമപ്പലക seat of the sacrificing Nambiḍi. Anach. കൂ'മാംരന്ധ്രം Genov. a niche over the door. I.
നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
ഭോഷ്കു
bhōškụ (see prec. & പൊയി. In S. ഭോഷ്കാരം wind from behind). Lie ഭോഷ്ക്കുണ്ടാ ക്കി PT,; സൈരന്ധ്രി എന്നൊരു ഭോ. പറഞ്ഞ തും Nal.; തവ കീര്‍ത്തികള്‍ ഒക്കയും ഭോഷ്കെന്നു ള്ളതു നിശ്ചയം KR. — ഭോഷ്കല്ല truly (inserted any where f. i.) നിന്നാണ ഭോഷ്കല്ലേതും Nal. ആ ഭാരം ഭോ'ല്ല നിണക്കു മുഴുത്ത പാരം CC.
രദം
rad/?/am, രദനം S. (L. rodo, rado). A tooth. രനൂകാമന്‍ S. Lecherous, PR. (രന്തും = രമി പ്പാന്‍ VetC.) രന്ധനം S. overpowering, destroying. രന്ധ്രം S. a hole, fissure PT. (fr. രദ് to rend).
വിദ്ധം
viddham S. (part. pass. of വ്യധ്). Pierced. വി'നായി, വക്ഷോദേശം വി'മായി ബാ ണങ്ങളാല്‍ Brhmd.— രന്ധ്രവിദ്ധനം Brhmd. passing through the vagina (the infant).
സൈനികം
S. (സേന). A body of forces in array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd. സൈനികവ്യൂഹം ഇളകാതേ Bhr. സൈന്യം S. = സേന, f. i. സൈന്യപാലര്‍ AR. officers; സൈന്യാധിപന്‍ etc. സൈന്ധവം S. (സിന്ധു). Sindh, Sindhian (language, horse, rock-salt). സൈന്ധവസമൂ ഹം KR. സൈ. തേനില്‍ അരെച്ചു Tantr. (= ഇന്തുപ്പു). സൈരന്ധ്രി S. (സീരം). 1. A female attendant, governess. Nal. 2. a female artist CG. ഞാന്‍ സൈ. ജാതിയല്ലോ Bhg. seller of perfumes, embellishments, etc. സൈരികം S. (സീരം). Relating to the plough. സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ യാനങ്ങള്‍ AR.
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51297
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75461
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close