Malayalam to English Dictionary: റമ്മി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അമ്മ
amma 5. (in Tu. father, S. അംബ) 1. Mother. Gen. അമ്മയുടെ & അമ്മാവിന്‍ (po.) മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister. 2. hon. goddess, esp. Kāḷi അമ്മതന്പുരാട്ടി & അമ്മതന്പുരാന്‍ queen dowager. നാലുവീട്ടില്‍ അ മ്മസ്ഥാനം തരും KU. അമ്മയാര്‍ matron, Paṭṭer female. 3. interj. എന്ത് അമ്മ I really don't know! അമ്മമ്മാ lamentation & doubt or perplexity, also അമ്മേ (like അപ്പാ). hence: അമ്മക്കള്ളം (innate) sagacity & roguery. അമ്മക്കള്ളന്‍ deep fellow V1. അമ്മഛ്ശന്‍ mother's father, അമ്മമ്മ her mother. അമ്മയകം family house of a Brahman's wife, vu. അമ്മാത്തേ മുത്തച്ചന്‍ maternal grandfather. അമ്മാന്‍ = അമ്മാമന്‍‍ V1.; അമ്മാനപ്പന്‍ also അമ്മായപ്പന്‍ father in law, father's brother. അമ്മായി, അമ്മാവി 1. maternal aunt. 2. uncle's wife (also അമ്മാമ്മി V1.) 3. mother in law (Can. & Cal.) who is also called അമ്മാ വിയമ്മ V1. or അമ്മായ്മ്മ loc. അമ്മായിശാസ്ത്രം knowledge of old women, superstition lore. അമ്മാവന്‍, അമ്മാമന്‍, അമ്മോന്‍ & അമ്മോമന്‍ 1. maternal uncle (S. മാതുലന്‍) also അമ്മാ യച്ചന്‍, കാരണവര്‍.എന്‍റമ്മോര്‍ ആണ TP. I swear it by my uncles. 2. a Sūdra distinction, 16 അമ്മോന്മാര്‍ direct the ആയുധാ ഭ്യാസം of the 350,000 Colatiri Nāyer KM. Ammons ruled once over Coorg. 3. like മാതുലന്‍ used for ഉമ്മത്തം med. Previous page Next page
മാംസം
māmsam S. Flesh; the muscles of the human body are said to weigh with the blood 100 പലം Brhmd. ഒട്ടുനാള്‍ ഉണ്ടു മാ. കൂ ട്ടി ഉണ്ടിട്ടു AR. meat-curry. പെററമ്മ മക്കളേ മാ. തിന്നുകയില്ല TR. a paternal Govt. cannot mean to destroy me. മാംസപിണ്ഡത്തെ പ്രസവിച്ചു Mud. a lump of flesh. മാംസവിക്രയദോഷം Anach. the sale of flesh, giving a daughter away for a consideration. മാംസളന്‍ S. stout, robust; മാംസളാനന്ദം SiPu. മാംസാദന്‍, — ാശി S. a flesh-eater. മാംസി, Tdbh. മാഞ്ചി GP 77. = ജടാമാംസി Indian spikenard. മാംസോത്തരം S. food with meat; eating also meat V1. മാംസോദനം S. (better — സൌ —) a pap with meat ഒരു മാ. പെരിക കാളിന്ദി തരുന്നതു ണ്ടുഞാന്‍ KR. (a vow of Sīta).
മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14990
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346

close