English Meaning of അമ്മ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അമ്മ is as below...

അമ്മ : amma 5. (in Tu. father, S. അംബ) 1. Mother. Gen. അമ്മയുടെ & അമ്മാവിന്‍ (po.) മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister. 2. hon. goddess, esp. Kāḷi അമ്മതന്പുരാട്ടി & അമ്മതന്പുരാന്‍ queen dowager. നാലുവീട്ടില്‍ അ മ്മസ്ഥാനം തരും KU. അമ്മയാര്‍ matron, Paṭṭer female. 3. interj. എന്ത് അമ്മ I really don't know! അമ്മമ്മാ lamentation & doubt or perplexity, also അമ്മേ (like അപ്പാ). hence: അമ്മക്കള്ളം (innate) sagacity & roguery. അമ്മക്കള്ളന്‍ deep fellow V1. അമ്മഛ്ശന്‍ mother's father, അമ്മമ്മ her mother. അമ്മയകം family house of a Brahman's wife, vu. അമ്മാത്തേ മുത്തച്ചന്‍ maternal grandfather. അമ്മാന്‍ = അമ്മാമന്‍‍ V1.; അമ്മാനപ്പന്‍ also അമ്മായപ്പന്‍ father in law, father's brother. അമ്മായി, അമ്മാവി 1. maternal aunt. 2. uncle's wife (also അമ്മാമ്മി V1.) 3. mother in law (Can. & Cal.) who is also called അമ്മാ വിയമ്മ V1. or അമ്മായ്മ്മ loc. അമ്മായിശാസ്ത്രം knowledge of old women, superstition lore. അമ്മാവന്‍, അമ്മാമന്‍, അമ്മോന്‍ & അമ്മോമന്‍ 1. maternal uncle (S. മാതുലന്‍) also അമ്മാ യച്ചന്‍, കാരണവര്‍.എന്‍റമ്മോര്‍ ആണ TP. I swear it by my uncles. 2. a Sūdra distinction, 16 അമ്മോന്മാര്‍ direct the ആയുധാ ഭ്യാസം of the 350,000 Colatiri Nāyer KM. Ammons ruled once over Coorg. 3. like മാതുലന്‍ used for ഉമ്മത്തം med. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനൃതം
an/?/δam S. (ഋതം) Untrue.
അവഭൃഥസ്നാനം
avabhṛtasnānam S. The bath after sacrificing.
അതിശ്രൂരന്‍
aδišūraǹ S. Hero, അ. തനിക്കു താന്‍ ദൈവം KR.
അഹിമരശ്മി
ahimarašmi S. Sun (having not cold rays) അ. അവനിയെ ഉണര്‍ത്തുന്ന പോലെ KR.
അതിഅതിബാന്ധവന്‍‍
aδiḃāndhavaǹ S. Most devoted AR 6.
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അടക്കളം
T. SoM. Shelter, അ. കൊടുക്ക grant, protection V1.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അങ്ക്രി
aṇgri loc. (C. അച്ചി) Pap, teat = കിങ്ക.
അവര്‍ജ്ജിതം
avaǰiδam S. Unforbidden.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Panjaabii Ekaankagal
Unknown
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Jyothi Sasthram
Sukumaran
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31478
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273

close