Malayalam to English Dictionary: വട്ടമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ലങ്ക
Lanka S. Ceylon ലങ്കാദ്വീപു & its capital ദ്വീപത്തിന്‍ മദ്ധ്യത്തില്‍ ല. എന്നുളള പട്ടണമാ യതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം AR. (T. ഇലങ്കുക to shine). ലങ്കം (S. ലംഗം union or = രംഗം?). ചിതമായി ട്ടും ലെങ്കമായിട്ടും Ti. nicely.
വട്ട
vaṭṭa 1. (C. baṭṭal, T. വട്ടില്‍). 1. A cup, bowl; esp. perforated cup for a time-piece നാ ഴിക വ.548; also പങ്ങലവട്ട a travelling lamp, see വട്ടക, 2. T. aC. way മകന്‍ വ. പാഞ്ഞു പോയി went astray (loc.). 3. B. a common gum-tree. വട്ടക 1. a basin, platter, censer of metal കൈ വ. (in യാഗം). 2. & വട്ടകപ്പലിശ a square shield ഓട്ടുപലിശ. in Bhadracāḷi temples. വട്ടമലക്കം Trav. a gymnastic feat. (798).
വട്ടം
vaṭṭam 5. (C. Te. വടു round = വള്‍, or Tdbh. of വൃത്തം). 1. A circle, globe, roundness വട്ടമൊത്ത ചര്‍മ്മം KR. a perfectly round shield. ൭൦൦ യോജന വ'മായുള്ള ലങ്ക AR. അ തിന്‍ വ. പൊക്കം Bhr. circumference & height. വ. opp. വിട്ടം Gan. വ'ത്തില്‍ പാഞ്ഞുഴന്നു CG. frightened women, met. വട്ടത്തില്‍ ആക്കിക്ക ളക No. = to fool, മട്ടിക്ക. 2. a cymbal, disk of sugar, potter's wheel, mill; broad space (മുക്കാല്‍ വ. 824). 3. adv. around തീക്കൊള്ളി കൊണ്ടു വ. വീയുന്ന നേരത്തു Bhg. വ. കൂടുക to meet in a circle, assemble. 4. assemblage of things, preparation ഓരോ വ'ങ്ങള്‍ കൂട്ടി Bhg. നെയ്യും തീയും വ'ങ്ങള്‍ കൂട്ടിക്കൊണ്ടു PT. for an ordeal. വ'ങ്ങള്‍ ഊട്ടിന്നു കെട്ടിച്ചുമന്നു PT. പ്രയാണ വ'ത്തിന്നു വിട വഴങ്ങി TR. left the work to prepare for his journey. ഒട്ടൊട്ടെ നിക്കും തുരഗങ്ങളോടുള്ള വ'വും വ്യാപാരമാര്‍ഗ്ഗ വും ഉണ്ടു Nal. I have some experience with horses. 5. aspect of things & circumstances. കലഹത്തിന്നു വ. warlike. സകലവും നല്ല കഴി ച്ചലിന്‍റെ വ'മായിരുന്നു all looked comfortably. കാര്യങ്ങള്‍ വര്‍ദ്ധനെക്കുള്ള വട്ടമായി TR. my prospects brightened. 6. time, turn പല വ., മൂവേഴു വ. KU. കൃഷിക്കുള്ള വ. time for agricultural labors. 7. agio in exchange= വട്ടി, interest on money-orders വ. നൂററിന്നു രണ്ടു TR. on Govt, paper. ചെല്ലാത്ത പൊന്നി ന്നു വ. ഇല്ല prov. വ. ഏറി കുറഞ്ഞു പോക (prh. fr. വൃദ്ധം). വട്ടക്കണ്‍ (1) a rolling or threatening, prominent eye വ. വിട്ടു തുടങ്ങിനാര്‍ CG.
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313950
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27054
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646

close