Malayalam to English Dictionary: വര്‍ഷകാലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാലം
kālam S. (T. കാല്‍ 4.) 1. Time, season (വര്‍ഷകാലം opp. വേനില്‍കാലം) — കാലത്താലേ നാശം prov. in process of time. കാലത്തു early. കാ. തോണി കടവത്ത് എത്തും, കാലേ തുഴഞ്ഞാല്‍ prov. കാലത്തു വെടി പൊട്ടുന്പോള്‍ പോകാം TR. morning gun. കാലത്തു വാരായ്കകൊണ്ടു ലഭിക്കാഞ്ഞു Nal. not in time. ഗോക്കളും ന രി കളും കാലത്തു പെറും Bhr. at the right time. — adv. ആ കാലം then. അതു കാലം, ഇതു കാ ലം = അപ്പോള്‍, ഇപ്പോള്‍ Mud. ആ നിലം എ ന്‍റെ കാരണോന്മാര്‍കാലം ജന്മം TR. ആവും കാലേ ചെയ്തതു ചാവും കാലം കാണാം prov. 2. year. ഒരു കാലത്തേ അനുഭവം yearly revenue. മുക്കാലം, രണ്ടു മൂന്നു കാലമായി പാര്‍ത്തി രുന്നു doc. കാ. തോറും ഉളള അടിയന്തരദിവസം TR. കാലത്താല്‍ yearly. 3. tense, as ഭൂതകാ ലം, വര്‍ത്തമാന., ഭാവി. 4. = കാലന്‍ time, personified as fate & death. Hence: കാലക്കേടു unseasonableness, misfortune. കാ. വന്ന സമയം TR.; = ഗ്രഹപ്പിഴ (superst.) കാലക്രമം course of time (also കാലഗതി) കാ ലക്രമേണ മരണം prov. കാലക്ഷയം waste of time V1. കാലക്ഷേപം spending time, delay. ഇവിടെ എന്‍റെ കാ. നടക്കും shall stay here. സല്ക്കാ ലക്ഷേപം being well occupied — കാ. എ ങ്ങനെ കഴിക്കുന്നു jud. livelihood. (also വാ ണിഭം ചെയ്തു കാലം കഴിച്ചു Mud.) കാലഗതി: കാ. കൊണ്ടു ദേവകള്‍ പോലും നശി ക്കും Bhg. course of time. കാലദാനം offering to ward off death. കാലദോഷം misfortune. നമ്മുടെ കാ. കൊണ്ടോ TR. എന്നുടെ കാ. Nal. (exclamation) fate. കാലധര്‍മ്മം പ്രാപിക്ക Bhr. to die. കാലന്‍ 1. death personified, Yama described as മുണ്ഡനായി കരാളവികടനായി പിംഗ ലകൃഷ്ണനായി AR. കാമം കാലന്‍ prov. കാ ലനൂര്‍ ഗമിച്ചു KR. കാലന്പുരി പുക്കു Mud. died. കാലനു നല്കി CG. killed. 2. destroyer കൂടലര്‍ കാലരായുളെളാരു നിങ്ങള്‍ KR. എ ന്‍റെ കാലന്‍ deadly enemy. ആര്‍ ഇവന്‍റെ കാ. CG. who killed him? (a lion). പററലര്‍ കാലന്മാര്‍, ദുര്‍ജ്ജനകാലന്‍ Bhr. കാലപാശം the noose of death; കാലപാശാനു ഗതന്‍ dead. കാലപ്പലിശ VyM. yearly interest; 10 കാലപ്പൊലു etc. കാലപ്പഴക്കം lapse of time, antiquity. കാലഭേദം. change of seasons, favorable or unf. season. കാ. കൊണ്ടു വിളച്ചേതം വന്നു TR. കാലമാക to be ready, also കാലായി — കാല മാക്ക to prepare, also കാലാക്കി. Previous page Next page
വര്‍ഷം
varšam S. (& വരിഷം = വൃഷ്ടി). 1. Rain വര്‍ഷസമയം അവിടേ വെള്ളം നില്ക്കുന്നു, വര്‍ഷ ക്കുറവിനാല്‍ MR. വര്‍ഷധാര ഏററു Bhg.; fig. ബാണങ്ങളാല്‍ വ. തുടങ്ങിനാന്‍ KR. a shower of arrows, ഊഢപ്രമോദാശ്രുവ. ചെയ്തു Si Pu. 2. the monsoon, year വ. തോറും, വര്‍ഷാന്തരം, വര്‍ഷാവധി every year. വറട്ടുവ. a dry year. 3. a division of the continent നവവ'ങ്ങള്‍, ഭാരതവ. (the 9th) Bhg 5. വര്‍ഷ S. rainy season (= വര്‍ഷകാലം, വര്‍ഷര്‍ത്തു), വ. യാം ഋതു Bhg. വര്‍ഷാഗമം (1. 2) = വര്‍ഷാരംഭം. denV. വര്‍ഷിക്ക 1. v. n. To rain. 2. v. a. to shower പുഷ്പങ്ങള്‍ വരിഷിച്ചാരമരകള്‍ Bhr. ബാണങ്ങള്‍ തരുക്കളും വ'ച്ചാര്‍ ബഹു വിധം SitVij. ശൂലാദികള്‍ വ'ച്ചാര്‍ അസുരര്‍ DM. അ വര്‍ ശരനിര വ'ച്ചു Bhr.; also with Acc. of the person berained പുഷ്പങ്ങളാല്‍ വ'ച്ചു രാമനെ Bhg. CV. വര്‍ഷിപ്പിക്ക 1. to cause rain വ'ച്ചീടും ഇ ന്ദ്രന്‍ Bhr. 2. = വര്‍ഷിക്ക 2. പൊടി വ' ച്ചാന്‍ UR. വര്‍ഷിഷ്ഠന്‍ (വര്‍ഷ്മ) greatest, highest; aged. വര്‍ഷോപലം S. hail വ. ഉറെച്ചാലിവാകുന്ന പോല്‍ Bhg. വര്‍ഷ്മം S. height, size, surface, body (also വര്‍ഷ്മാവു).
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9643
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637097
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973

close