Malayalam to English Dictionary: വലിയമ്മ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
പേര്‍
pēr T. M. C. Te. (= പെരു before Vowels) Great, in many names of plants പേ രേലം etc. പേരപ്പന്‍ No. (rare) father's or mother's father (മൂത്തപ്പന്‍); Trav. father's elder brother, mother's elder sister's husband (വലിയ പ്പന്‍). പേ. വന്നതു കണ്ടായോ നീ CG. paternal uncle, (chiefly Brahm.) പേരമ്മ No. (rare) mother's or father's mother (മൂത്തച്ചി); Trav. mother's elder sister, father's elder brother's wife, also പേരച്ചി B. (വലിയമ്മ). പേരാറു N. pr. the Ponnāni river (S. വൃഹന്നദി KM.). പേരാററിലേ വെള്ളം കൊണ്ടഭിഷേ കം KU. പേരല്‍ Ficus Indica, the 4th tree of Mēru Bhg 5. പെരിയ പേ'ലും വലം വെച്ചു KR. ചെറുപേ. Ficus terebrata. അത്തിപ്പേരാല്‍ Ficus excelsa, Rh. പേരിടി a loud noise, as of billows RC. പേരൂര്‍ N. pr. തൃശ്ശിവ — Trichoor, famous for its women പെണ്‍ ചേരും പേ. നഗരി Pay. ശിവപേതുരുള്ളൊരു പെണ്ണുങ്ങള്‍. പേരൊലി a loud noise, Bhr. പേര്‍മഴ Bhr. (prh. പേമഴ). II.
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53442
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
Malayalam Bangla Font
Malayalam
Download
View Count : 23249
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8562

close