Malayalam to English Dictionary: വളകള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കിങ്കിണി
kiṇgiṇi S. & കിങ്ങിണി (T. കി ണ്കിണി from കിണുങ്ങു) Little bells, ornaments made of such. കനക കിങ്ങിണി വളകള്‍ Anj. അരയില്‍ കി. യും നിറെച്ചു ചാര്‍ത്തി CC. പൊ ന്മണി കി.. SG. കി. തന്നൊലി പൊങ്ങ CG. from infants playing. കി. കിലുങ്ങുന്നു V1.
കുവലയം
kuvalayam S. Waterlily, chiefly ആന്പല്‍ f. i. കുവലയവിലോചനി Bhg. കുവള T. aM. Tdbh. the same, മഴയോടുള്ള കു വളകള്‍ പോലേ മനിചര്‍കള്‍ വാണാള്‍ RC.
വള
vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15516
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34520
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142

close