Malayalam to English Dictionary: വാഴിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചോറു
čōr̀ụ T. M. (T. also ചൊന്‍റി, fr. ചൊല്‍ what is praised by all) 1. Boiled rice. ചോറും കറിയും, ചോറും കൂട്ടുവാനും, ചോറങ്ങും കൂറി ങ്ങും prov. ൦രം അരിയുടെ ചോറാക prov. വി ഷം കൊടുത്താര്‍ ചോററില്‍ Bhr. 2. livelihood ചോ. കൊടുക്കുന്നവന്‍ master, employer. ചോ. തരുന്നവര്‍ പറഞ്ഞാല്‍ കേള്‍ക്കേണമല്ലോ TR. ഉണ്ട ചോര്‍ ചീത്തയാക്ക, തിന്ന ചോററിന്നു മാ ററം കാണിക്ക Ti. to be ungrateful, to betray the master (opp. ചോറുണ്ടതിന്നു നല്ല ഉചിതം കാണിക്ക Ti. of faithful soldiers). 3. what is soft, like boiled rice, അസ്ഥിച്ചോറു marrow; തല ച്ചോ. brain; പനഞ്ചോ. pith of palmyra; ചക രിച്ചോ. pith sticking to ച. pith of some grasses. ചോറുണ്ണുക to eat a meal. ചോറുണ്ടു MR. ചോ റൂണ്‍ the first meal of a child, in the 6th month; കുഞ്ഞനു ചോറൂണ്‍ കഴിക്ക വേണ്ടേ TP. ചോ. കഴിക്ക, കഴിഞ്ഞു. ചോററുരുള Mud. a rice-ball. ചോററുകഞ്ഞി (loc.) scum of boiled rice. ചോററുകര്‍ത്താവ് (2) master ഒന്നു ചോ'വിന്നു മററേതു നാടുവാഴിക്കു KU. ചോററുകാരന്‍ 1. cook V1. 2. dependant ഇ ങ്ങേ ചോ. TR. ൫൦൦ അകന്പടിച്ചോ'കാര്‍ TP. satellites. ചോററുകൂട a basket to serve up rice in. ചോററുകൈ, വററുകൈ the right hand. ചോററുപാളയം B. a company of greedy guests. ചോററുപിച്ച (ഭിക്ഷ) food given as alms. ചോററുപൊതി = പൊതിച്ചോര്‍.
വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25986
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22395
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31863
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36124

close