Malayalam to English Dictionary: വിദ്രുമം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
വിദ്യ
vidya S. (വിദ്, wit, L. video). 1. Knowledge, science, art (Tdbh. വിച്ച). വി. കള്‍ ൧൮ ട്ടും പഠിച്ചു Bhr. ൧൮ വിത്തിയ പഠിച്ചു TP. (= ആയുധാഭ്യാസം). കന്പത്തില്‍ കയറി ൧ഠഠഠ വി ദ്യ കാണിച്ചാലും prov. feats. വാദവി. കള്‍ ചെ യ്തു GnP. barrister's arts. എന്തെല്ലാം വി. എടു ത്തു TP. feint in fencing. കൊടുത്തു കൊള്ളേ ണം വിദ്യ prov. (necessity of ദക്ഷിണ). വി. is called മോഹൈകഹന്ത്രി AR. 2. esp. witchcraft വിത്തിയ പഠിക്ക TP. വി. ക്കാരന്‍ a sorcerer V1. — കണ്കെട്ടുവിദ്യ 197. വിദ്യാധാനം S. granting charitable instruction. വിദ്യാധരന്‍ S. a magician, demi-god. വിദ്യാഭ്യാസം S. study, application to arts & sciences. Bhg. V1. വിദ്യാരംഭം beginning to go to school, the autumnal feast വി'ഭദിനം, നവരാത്രി ദശ മി, also വി'ഭത്തിന്നു മഹാനവമി എത്രയും നന്നു വിദ്യാര്‍ത്ഥി a student. വി. യായി നിന്നു സേവി ക്ക V1. apprentice. വിദ്യാലയം seat of learning. fig. സമസ്തവി'യ (Voo.) VetC. an accomplished student = വി ദ്യാപാരഗന്‍, വിദ്യാരണ്യം, വിദ്യാസാഗരം. (വി): വിദ്യുല്‍ S. lightning. — വിദ്യോതിച്ചിതുഗോ പിമണ്ഡലേ കൃഷ്ണന്‍ Bhg. shined forth. വിദ്രധി S. an abscess (ബാഹ്യം & അഭ്യന്തരം Nid.) വിദ്രവം S. (ദ്രു) liquefaction, flight. വിദ്രുതം (part. pass.) 1. fled. 2. adv. quickly, suddenly വി. വന്നിതു AR. വി. അടു ത്തു Brhmd. വിദ്രുതശരം Brhmd. അതി വി. Bhg. വിദ്രുമം S. coral വി. കൊണ്ടു പടുത്തു ചമെച്ച പുത്തന്തറ CG. ചാമരവും വിദ്രുമകൊടിക ളും KR. —
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
RKB Bangla Font
RKB
Download
View Count : 7314
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
keralaLite Bangla Font
keralaLite
Download
View Count : 35511
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825

close