Malayalam to English Dictionary: വിപക്ഷം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ദ്വികം
dviγam S. (ദ്വി, two). Two-fold = ദ്വയം. ദ്വിഗുണം double, ഒക്കയും ദ്വി'മായ് വന്നു KR. ദ്വിജന്‍ twice-born; an Arya and esp. Brahman. Bhr. ദ്വിജം oviparous, as birds etc.; a tooth. ദ്വിജന്മാവു, Bhg., ദ്വിജാതി VetC. a Brahman. ദ്വിതയം a pair, ബാഹുദ്വിത. KR. ദ്വിതീയ the second lunar day; the 2nd case, Accusative (gram.) ദ്വിത്വം doubling a letter (gram.). ദ്വിധാ in two ways. Bhg. ദ്വിപം (drinking twice), an elephant. ദ്വിപക്ഷം a dilemma, അന്നേരം കുഞ്ഞനെയും കുട്ടിയെയും രക്ഷിപ്പാനും ഢീപ്പുവിനോടു വെ ടിവെപ്പാനും നമുക്കു ദ്വിപക്ഷമായി വരും TR. (Rāja of Koḍagu). ദ്വിപല്‍, ദ്വിപദം, ദ്വിപാദം biped. ദ്വിഭാര്യന്‍ one who has two wives. ദ്വിഭാഷി an interpreter. ദ്വിരദന്‍ bident, an elephant ദ്വിരദവരന്‍ Mud.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
Random Fonts
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296193
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031

close