Malayalam to English Dictionary: വിലത്തെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നീടു
nīḍụ T.M.C.Tu. (VN. fr. നിടു) Length. നീ ടാര്‍ന്ന long, (also നീടാര്‍മാടങ്ങള്‍ lofty houses. നീടാരിലങ്കമന്നവന്‍ RC.); നീടുററ കൈ Bhr. a long arm; നീടെഴും വിലത്തൂടേ Bhr. through the long cave. നീടുക = നീളുക to be long; നീടിയ (po.). a. v. നീട്ടുക T. M. C. 1. To lengthen നീട്ടിവാ യിക്ക (opp. കുറുക്കിവായിക്ക) to drawl in singing. നീട്ടിപ്പറക to be verbose, speak slowly. 2. to stretch out ഇരിക്കുമ്മുന്പേ കാല്‍ നീട്ടൊല്ല prov. 3. to allow to grow കേശം Bhg., കുടുമ, തലമുടി, നഖം etc. 4. to delay. നീട്ടിക്കുറിച്ചു put off a feast, നീട്ടിവെക്ക. 5. to hold out, give. നീട്ടിക്കൊടുക്ക to give into the hand; to point out; instigate. നീട്ടിയിടുക to thrust at കുന്തം കൊണ്ട് അവനെ TR. VN. I. നീട്ടം 1. length കാല്‍നീ., ഒരു തുടപ്പു നീ. (= നീളം). 2. stretching out, (see കൈ നീട്ടം gift). 3. delay B. II. നീട്ടല്‍ lengthening (act.) നീട്ടു 1. a Royal handwriting; stroke (നീട്ടി എഴുതുക). 2. a grant of the Travancore Rāja (= തീട്ടു, ചീട്ടു) KU. 3. a ladder V1. 4. a blow B. CV. നീട്ടിക്ക to get lengthened, stretched വാള്‍ നീ. etc.
വില
vila 5. (വില്ക്ക). 1. Sale, ദാസിയെ ദാസ ന്മാര്‍ക്കു വിലപ്പെടുന്നതു സമ്മതം may sell. വില പ്പെട്ട ശൂദ്രന്‍ VyM. = ക്രീതന്‍; ആനയെ വില യാക്കി വിററാല്‍, എനിക്കു വിലയായി മക്കളില്‍ ഒരുവനെ തന്നീടേണം KR. 2. price, value എന്തു (ഉണ്ടു or ആകുന്നു) വി vu. how dear? അരി വി. പൊന്തി opp. ഇടിക, കെടുക, താ ഴുക; വി. സഹായം ആക cheap (easy terms). വിലയുളള, — യേറിയ precious. വലിയ വി. dear (stiff terms). വി. ഏറക്കൊള്‍ക to buy dear. നാലാളുകള്‍ കാണുന്ന വിലെക്കു to fix (= മതി ക്ക), so മൂന്നു പീടികയും വില തീര്‍ത്തു കരണം എ ഴുതിത്തന്നു TR. വി. ഖണ്ഡിക്ക, ഇരുത്തുക, മുറി ക്ക, വെക്ക to set, settle. വി. നിരക്ക to agree about. വി. ആക sold; steady or firm market. ഓട്ടിന്നുണ്ടാകും വി.; കൊടുക്കുന്ന വി. = തിട്ടം, ക രാര്‍വില; കിട്ടുന്ന വിലെക്കു at any prize; വി ലെക്കു കൊള്‍ക,വാങ്ങുക, എടുക്ക to buy. വില തന്ന ദ്രവ്യം VyM. sum paid for. വിലെക്കു തരിക യില്ല KR. to sell, (also = is sold already, or is not for sale = വെറുതേ തരാം). 3. character; pagoda music (loc). വിലക്കാണം a fee on sale, നിലവി. KU. (royalincome). വിലകെട്ടുക to fix the price വീട്ടിന്നു ൧൦൦൦ ഉ റുപ്പിക വി'ട്ടി No.; to pay it, B. വിലക്കുറവു, വിലനയം cheapness. വിലച്ചരക്കു (1) wares for sale. — (2) valuable. വിലച്ചേതം loss in cost price. വില തരിക to pay for something വി'രാഞ്ഞി ട്ടു പുസ്തകം കൊടുത്തില്ല. വിലതീര്‍വു B. a bill of unreserved sale. വിലത്തരം price of corn levied as a tax. വിലപിടിക്ക to fetch a price. പിടിപ്പതു വി. the price it fetches. തങ്കലേ ദ്രവ്യം വി.യി ല്ല Nal. is not valued. വി'ച്ച മുതലുകള്‍ MR. valuable, opp. വി'യാത്ത വസ്തു VyM. വിലപോക id. to be saleable നായ്ക്കാഷ്ഠവും
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
Meera Bangla Font
Meera
Download
View Count : 909120
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10561
Manorama Bangla Font
Manorama
Download
View Count : 55835
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605

close