English Meaning of വില

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വില is as below...

വില : vila 5. (വില്ക്ക). 1. Sale, ദാസിയെ ദാസ ന്മാര്‍ക്കു വിലപ്പെടുന്നതു സമ്മതം may sell. വില പ്പെട്ട ശൂദ്രന്‍ VyM. = ക്രീതന്‍; ആനയെ വില യാക്കി വിററാല്‍, എനിക്കു വിലയായി മക്കളില്‍ ഒരുവനെ തന്നീടേണം KR. 2. price, value എന്തു (ഉണ്ടു or ആകുന്നു) വി vu. how dear? അരി വി. പൊന്തി opp. ഇടിക, കെടുക, താ ഴുക; വി. സഹായം ആക cheap (easy terms). വിലയുളള, — യേറിയ precious. വലിയ വി. dear (stiff terms). വി. ഏറക്കൊള്‍ക to buy dear. നാലാളുകള്‍ കാണുന്ന വിലെക്കു to fix (= മതി ക്ക), so മൂന്നു പീടികയും വില തീര്‍ത്തു കരണം എ ഴുതിത്തന്നു TR. വി. ഖണ്ഡിക്ക, ഇരുത്തുക, മുറി ക്ക, വെക്ക to set, settle. വി. നിരക്ക to agree about. വി. ആക sold; steady or firm market. ഓട്ടിന്നുണ്ടാകും വി.; കൊടുക്കുന്ന വി. = തിട്ടം, ക രാര്‍വില; കിട്ടുന്ന വിലെക്കു at any prize; വി ലെക്കു കൊള്‍ക,വാങ്ങുക, എടുക്ക to buy. വില തന്ന ദ്രവ്യം VyM. sum paid for. വിലെക്കു തരിക യില്ല KR. to sell, (also = is sold already, or is not for sale = വെറുതേ തരാം). 3. character; pagoda music (loc). വിലക്കാണം a fee on sale, നിലവി. KU. (royalincome). വിലകെട്ടുക to fix the price വീട്ടിന്നു ൧൦൦൦ ഉ റുപ്പിക വി'ട്ടി No.; to pay it, B. വിലക്കുറവു, വിലനയം cheapness. വിലച്ചരക്കു (1) wares for sale. — (2) valuable. വിലച്ചേതം loss in cost price. വില തരിക to pay for something വി'രാഞ്ഞി ട്ടു പുസ്തകം കൊടുത്തില്ല. വിലതീര്‍വു B. a bill of unreserved sale. വിലത്തരം price of corn levied as a tax. വിലപിടിക്ക to fetch a price. പിടിപ്പതു വി. the price it fetches. തങ്കലേ ദ്രവ്യം വി.യി ല്ല Nal. is not valued. വി'ച്ച മുതലുകള്‍ MR. valuable, opp. വി'യാത്ത വസ്തു VyM. വിലപോക id. to be saleable നായ്ക്കാഷ്ഠവും

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വരു
varu (Tu. bari, വരന്പു). Boundary, border ചോലകളുടെ ൪ പുറവും അഴു കുത്തി വരു തിരി പ്പാന്‍ സ്ഥലവുംകൂടി എഴുതി കൊടുത്താന്‍ MR. (= അതിര്‍ കിളെപ്പാന്‍). വരു വെട്ടി doc. വരുകുക, കി to mark a limit in measures V1.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വങ്കം
vaṇgam Tdbh. of വംഗം S. 1. Bengal. വങ്കര്‍ the Bengalees. 2. lead, tin (med. = വെള്ളീയം). വങ്കഭസ്മം sugar of lead, വങ്കാരം V1. tincal. വങ്കാളം Bengal വ'ത്തേക്കു പോയി, വ'ള ഉറുമാല്‍ TR.
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വെള്ളി
veḷḷi T. M. C. (Tu. boḷḷi, Te. veṇḍi). 1. Silver, ഒരു വെ. വടിക്കാരന്‍ TR. a peon with silver stick; also a silver coin (No., esp. Cal. Rs. 1/5). 2. Venus; Friday = ശൂക്രന്‍. 3. a
വയസ്സു
vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.
വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
വഴി
va/?/i T. M. C. (=വരി fr. വഴു). 1. Way, road, path വഴിയിന്നു Mud., വഴിമന്നു vu. (ഇല്‍, മേല്‍നിന്നു) on. ചെത്തുവ., പെരുവ, വെട്ടുവ. a highrway. ഓരോവ. പോവോര്‍, പലവ. ഒലി ക്ക Bhr. (കൈവ.). വ. കൊടുക്ക, നല്കുക, മൂളുക, വിടുക to let one pass. വ. അടെക്ക to stop the way. Often of distance ൬ കാതം വ. നാടു KU. 2. succession & the way you came; backwards വ. മറിഞ്ഞു നോക്കി TP. looked back. വന്ന വ. യേ പോയി Bhr. returned. അരശു വ. കൊണ്ടു പോന്നു KU. retired. അവന്‍റെ വ. യില്‍ പോകട്ടേ may he follow him. അനു സരിക്കാത്തവന്‍റെ വ. ക്കു പോയീടും KR. may he fare like that one. 3. manner, means ഈ നാട്ടു വ. യോടു കൂട. through this land. ചുരം വ. വന്നു TR. സങ്കടം പോം വ. Bhr. (= ആറു). വരുന്ന വ. തോന്നിയില്ല TR. it does not look as if they will come. ഉറുപ്പികെക്കു വ. ഉണ്ടാ ക്കേണം find a mode to liquidate the debt. ഒരു വ. കല്പിക്ക TR. to provide a livelihood. 4. usage നാട്ടില്‍ വ. provincial customs. നല്ല വ. a good religion; esp. proper course, right behaviour. വ. എന്നിയേ നടക്ക Bhr. to behave ill. opp. വഴിക്കു നടക്ക = ക്രമത്തില്‍. ഇത്ര ഒരു വഴിയും മൊഴിയും തിരിയുന്നവന്‍ or തിരിയാ ത്തവന്‍No. vu. (see bel. 926.).
Sponsor Books Adv
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Random Fonts
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
Indu No-1 Bangla Font
Indu No-1
Download
View Count : 1067788

close