English Meaning of വേപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേപ്പു is as below...

വേപ്പു : vēppụ (obl. case of വേന്പു). The Neem tree, Melia azadirachta, vu. ആര്യവേ. Kinds: കരി — GP 63. (Bergera Kœnigii, also കറി — & കൃഷ്ണനിംബ), കൈ — Sk., നില — Gentiana chirayita, മല — etc. Parts: വേപ്പിങ്കരു Margosa seed. വേപ്പിന്തോല്‍, വേപ്പില (വേപ്പില ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ ണ്ണ GP. med. febrifuge.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വളം
vaḷam (T. strength, fertility വല്‍). 1. Manure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ ണകം വ'ത്തിന്നാകാ, (met. so children's wisdom etc. = silence !), വ'ത്തിന്നു തഞ്ചം വേണ്ടാ prov. കുടിവളം sweepings etc.; ചാണകം ചി ക്കി വളം ആക്കി (= പൊടിവളം). വ'മതില്‍ മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty of resources, help ദോഷത്തിന്നു വ. ആയി vu. — (Palg. = ചാണകം cow-dung, വളപ്പിര ട്ടി = വളം, വരളി). 2. a small worm (വള പ്പുഴ) B. വളങ്കടി (2) itching bite of a worm B.; chilblain, kibes V1. വളപ്പാടുള്ള നിലം fertile soil.
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
വടം
vaḍam S. 1. A rope. വ. വലിക്ക drawing the idol-car. വടക്കയറു Vl. a rope of cow- hide (in plough), a dancing rope ; a think rope for dragging timber, Palg. 2. Ficus Indica വടമൂലേ Bhg. 3. = വടകം S. pulse ground & fried (വട I.). വടകം (3), also = ഗുളിക VetC. a weight. വടലി (T. a young palmyra). Bad betel V1. വടവ S. see ബഡവ 745. വടായി H. baḍāy Bigness, boast വ. പറക. ബഹുബഡായി — വടായിക്കാരന്‍ a big swell, braggart.
വൈത്ത്
Ar. Va'ż. A sermon, exhortation in the mosk വൈ. ചൊല്ലുക, ഓത്തും വൈത്തും Mpl. വൈത്യന്‍ (loc.) = വൈദ്ദ്യന്‍, വേലന്‍. വൈദഗ്ധ്യം S. (വി —). Cleverness, chiefly വാക്കിന്നു വൈ. Bhr. eloquence. അതു ചൊല്ലു വാന്‍ വൈ. ഇല്ല എന്‍ നാവിന്നു CG. വൈദനാസ്തിക്യന്‍ S.(വേദ —). An infidel, atheist, Bhr1. വൈദര്‍ഭി S. (വി —). Damayanti, Nal. വൈദികം S. Relating to the Vēdas; scriptural വൈ'ന്മാരെ വരുത്തി TR. Doctors of law, also = വേദിയന്‍, a Brahman who has ഓത്തു. വൈദുഷ്യം S. (വിദ്വംസ്) Science; വൈ. ക ലര്‍ന്ന നീ Bhr. learned. വൈദേഹി S. (വി —). Sīta, KR.
വിപിനം
vibinam S. A forest. വിപിനചരന്‍ a hunter; a monkey AR.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വ്രീഹി
vrīhi S. (വൃധ?). Rice.
വാരി
vāri S. 1. Water വാ. യും ഊത്തു AR. in സന്ധ്യാവന്ദനം; often വാ. ദാനം (in tanks, wells, പന്തല്‍) VilvP. ദാനങ്ങളില്‍ മുഖ്യമായതു. 2. a trap for elephants, stake to which they are tied ആനവാ. TR. II.
വരിഷ്ഠം
varišṭam S. l.Superl. of വരം. The best അവനിസുരവ'ര്‍ VetC. അവര്‍ക്കു വ'ന്‍ ഞാന്‍ Nal. the chief, മുനിവരിഷ്ഠ KR. ബ്രഹ്മവിദ്വ രിഷ്ഠന്നു രണ്ടിന്നും ഭേദം ഇല്ല ChR. 2. Superl. of ഉരു the largest. വരീയസ്സ് Compar. f. i. ബ്രഹ്മവിദ്വരന്‍ ബ്ര' രീയാന്‍, ബ്ര'രിഷ്ഠന്‍ KeiN755.
Sponsor Books Adv
Budhagadha
Ammalu Amma Tharavathu
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
ECWThinkal Bangla Font
ECWThinkal
Download
View Count : 8366
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271

close