Malayalam to English Dictionary: വില്ലന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വില്‍
vil 5. (Tu. also biru). 1. A bow സൌ മിത്രിയോടു വില്‍ വാങ്ങി AR. വില്ലെടുത്തുല ച്ചുടന്‍ കുലെച്ചു Sk. വില്ലെടുത്തതിന്‍ മുന്പന്‍ SG. the first of archers. വില്ലും കോലും എടുത്തു KU. വി. കൂട്ടുക to get ready, പൂട്ടുക to brace, കുലയേററുക etc. എന്നുടെ വില്ലിനാണ Bhg. വില്ലാണ ഭോഷ്കല്ല SG. — fig. വില്ലുകണ്ടം (a field). 2. the rainbow വി. കോരുക; also പച്ചവി., വാനവി., ആകാശവി. 3. Sagittarius ധനു. 4. a steel-spring, elastic etc. വില്ക്കഴുന്നു the notched end of a bow. വില്ക്കാശു a Venetian ducat used for neck-ornament, also വില്ലിട്ട കാശു V1. വില്ലിട്ട പൊന്നു TR. വില്ക്കുറുപ്പു B. a class of bow-makers. വില്പാടു distance of a bow-shot നൂറു വി. ചെ ന്നു Bhg. അവനു നൂറു വി'ടുണ്ടു വണ്ണം KR. (= വില്ലിട). വില്പിടി the hold of the bow വി. മുറുക്കുന്നില്ല AR. വി. പിടിച്ചു RS. വില്ലങ്കം T. M. C. 1. contest, wrangling. — വി.ക്കാരന്‍ quarrelsome, litigious. — വില്ല ങ്കിക്ക to wrangle So. 2. (= വിലങ്ങ) adversity, difficulty. കാര്യമ വി'മായി took a bad turn. വി'ത്തിലാക്കി endangered No. വില്ലന്‍‍ an archer, hunter അന്പു കളഞ്ഞോന്‍ വി. prov. വില്ലാട്ടം vibration, elastic motion as of the eye കണ്മുനത്തെല്ലിന്‍റെ വി. Nal. നറു ഞ്ചിവി. SiPu. ചില്ലിവില്ലാട്ടവട്ടങ്ങള്‍ VetC. വില്ലാളന്‍, വില്ലാളി an archer. വില്ലി id., ആയിരവി., കരുവി., പൂവി. jungle deities. denV. വില്ലിക്ക to be bent like a bow V1.; മരം (sawn) വില്ലിച്ചുപോക No. — to be tipsy B.
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31327

close