Malayalam to English Dictionary: വിളിപ്പാട്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകലം
aγalam 1. Breadth, width. 2. distance. വ കുടി തമ്മില്‍ ഒരു വിളിപ്പാട് അക ലമേ ഉള്ളൂ.
പാടു
pāḍụ 5 (VN. of പടുക, പെടുക) 1. Falling, suffering pain or damage പാടുകള്‍ പെ ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ ങ്ങള്‍ക്കു പാ. ഉണ്ടു astr. the planets lose their specific influence by approaching the sun. കു ടികള്‍ പാടാകകൊണ്ടു TR. unable to pay. പാടായ്പോയി was frustrated. So കഷ്ടപ്പാടു, പിണിപ്പാടു, തത്രപ്പാടു. 2. falling into one's hand or power മീന്‍പാടില്ല no draught of fishes. പശുവിനെ പാട്ടില്‍ നമുക്കു വേണ്ടിക്കേ ണം PT. സൈന്യത്തെ പാടാക്കി Mud. gained over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg. conquered. ഒരു ദേഷം എങ്കിലും മമ പാട്ടില്‍ ആകേണം Mud. പാട്ടിലുളളമാത്യന്മാര്‍ (= സ്വാ ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal. to subdue. 3. possibility ചെയ്വാന്‍ പാ. ഇല്ല, അരുത് എന്നു പാടുണ്ടോ prov. can one say No., പാടി പാ`ടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr. excused themselves. 4. place, situation, order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ രുടെ പാട്ടില്‍ കിടക്ക = abode. ചത്തോന്‍റെ വീട്ടില്‍ കൊന്നോന്‍റെ പാ. prov. എപ്പാടെല്ലാം RC. where each? നിന്‍റെ പാട്ടിന്നു പോയ്ക്കോ Arb. go about your business. So കൂറുപാടു, നന്പൂതിരിപ്പാടു; ഈരാള്‍പാടു., മൂന്നാള്‍പാ., മൂ ന്നാം പാടായ തന്പുരാന്‍ KU. rank of princes in Cal.; നാലു പാടു offices about the king not hereditary, but within his giving മുന്നാഴി പ്പാ. (ബാല്യക്കാര്‍), അറുനാഴിപ്പാ. (with double allowance മുതലാളന്‍), പണ്ടാരപ്പാ., ചങ്ങാതി പ്പാ. KU. 5. manner of being, nature (= പ ടി). കണ്ടപ്പാടു in the way seen before. പാടല്ലാ ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ ട്ടേ പൈതങ്ങള്‍ വെണ്ണ കട്ടു Anj. ഏതു പാട്ടില്‍ by which master? ഒരു പാട്ടിലായിരിക്ക in tolerable order. So വേര്‍പാടു. 6. sides, measure of space & time കാട്ടില്‍ തീപിടിച്ചു നാലു പാടും CG. നാല്പാടും ഓടിനാര്‍ Bhr. പ ടയിടേ ഇരിപാടും വീഴ RC on both sides. നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു, വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a call, shot, ricefield. — മാനുഷര്‍ മറുപാടു പി റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു Nasr. po. 7. a scar, mark. പാ. വീഴുക to be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി ച്ച പാ. etc. 8. obstruction പാ. വെക്ക to detain, arrest (= തടുക്ക). പാ. നീക്കുക, തീര്‍ക്ക to set free. പാടും പട്ടിണിയും കിടക്ക Anach. to dun. വര്‍ത്തകന്‍റെ പാ. മുട്ടായ്വന്നു TR. the duns of the lender trouble me. പട്ടര്‍ പാ. വ ന്നപോലേ prov. (of disagreeable guests). വഴി തരിക എന്നു പാടു കിടന്നു RC. insisted on. പാ. പാര്‍ക്ക, നടക്ക, നില്ക്ക to detain. പാ. മാറും Mantr. Hence: പാടാക്കുക (2) to get under his power പാ' ക്കി വെക്കാഞ്ഞതു Mud. (4) to order, arrange. പാടിരിക്ക (8) to dun by fasting seated before the debtor's door, പച്ചോലയിട്ടു പാ. lying in his veranda. പാടുകൂടുക = പാടിരിക്ക. പാടുകൂട്ടുക V1. (8) to despatch, hasten. പാടുകേടു (4) disorder V2. (3) unfitness, opposition B. പാടുത്തരം (1) No. 1. a beam. 2. a girder So. പാട്ടുത്തരം. പാടുപെടുക (1) to suffer hardship പെട്ടപാ ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ ടോടും ഓരോ ഗുഹകള്‍തോറും പുക്കാര്‍ Bhr. from shame. വീരനെ പാ'ട്ടു നിഗ്രഹിച്ചാ ലും KR. by every exertion. ജീവിതം പോ വോളവും നന്നായി പാ'ട്ടീടുന്നവന്‍ VCh.
വിളി
viḷi T. M. (Tu. buḷ, Te. pil). 1. A call, cry, summons ൫൨ വിളി in hunting. നായാട്ടു മൂന്നു വിളിക്കാര്‍ TP. the Nāyars thrice invited. ൦രംററില്ലം വിളിപൊങ്ങിത്തുടങ്ങി SG. നിലവി., വിളിയും തെളിയും prov. 2. blowing. വിളികേള്‍ക്ക Palg. an enquiry with lower castes in which wedlock obtains, instituted by the head-men in case of a female becoming mother, when either the unknown father or one bribed for the purpose is to be produced and to own his fathership (No. ഗര്‍ഭം താങ്ങി obsc); such children are called വിളികേട്ട മകന്‍, — മകള്‍; also with Sūdras when caste-infringement is suspected. വിളികൊള്‍ക to be openly called. വിശ്വൈക ചോരന്‍ കൃഷ്ണന്‍ എന്നതു വി'ളളും Bhg. it will be published. വിളിപണി service. വി. കള്‍ ചെയ്യും AR. will serve (al. വിടുപണി). വിളിപ്പാടു distance at which a call can be heard വി'ടോളം ദൂരം MR. (= ¼ hour's walk). വിളിക്ക 1. To call, invite വി'ച്ചു കൂടുക to be called together. വിളിച്ചു ചൊല്ക to proclaim. വിളിച്ചു പറക to publish. ആധാര ത്തില്‍ ആ വിവരം വിളിച്ചെഴുതീട്ടുണ്ടു jud. loudly, plainly declared in writing. വിളിച്ചേ ക്ക to enumerate, scold. വിളിച്ചിട്ടു വന്നില്ലെ ങ്കില്‍ TP. to disobey the summons. ഒളിച്ചു ഗര്‍ഭം ഉണ്ടാക്കിയാല്‍ വിളിച്ചു പെറും Mpl. തിണ്ണം വിളി ച്ചാല്‍ കേള്‍ക്കുന്നത്രദൂരം jud. cry. വിളിച്ചു നായാ ട്ടില്‍ ൧൮ വിളി ഉണ്ടു (huntg.) shouts to Ayappan & other Gods, to the game, the Nāyars, the dogs. 2. to sound, blow കാഹളം വി.; വിളിച്ചു കൊന്പുകാളം KR. കുഴല്‍, കാളവും ശം ഖും Nal. ശംഖെടുത്തു ഭയങ്കരമായി വി'ച്ചു UR. CV. വിളിപ്പിക്ക to send for, invite. വി'ച്ചു TR. summons. കംസന്‍ തന്നാട്ടില്‍ നിന്നാട്ടിക്കള ഞ്ഞോരേ തേടി വി'ച്ചു. recalled the exiled.
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374

close