Malayalam to English Dictionary: വീണ്ടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിമ
aḍima T. M. (അടി 1) 1. Slavery, അടിമയില്‍ അകപ്പെടുക captivity V1. അടിമ വീണ്ടുകൊള്‍ക redeem V1. അ. ഒഴിപ്പതിന്നു Bhr. to emancipate. 2. feudal dependency of a Nāyer upon his patron. 3. slave, ബ്രഹ്മ ക്ഷത്രിയവൈശ്യര്‍ക്കടിമ ചതുര്‍ത്ഥന്മാര്‍ KR. അ ടിമയായ്പുക്കു മരുവും എങ്ങള്‍ CG. we your (bought) bondsmen, also അടിമ പൂമാറു RC. in order to serve, അ. പിടിക്ക TR. rob slaves (riotous Maplas) അടിമെക്കു കുപ്പ prov. Cpds. അടിമജന്മം 1. grant of land to an inferior with reversion to the granter on failure of heirs to the grantee (Tell.) 2. also mortgage of land by a superior to a person of low caste W. Previous page Next page
എഴുമ
e/?/uma T. M. (VN. of എഴുക) Height വീണ്ണില്‍ എ'യും ഉടയവര്‍ RC.
നരകം
naraγam S. 1. Hell (7 or 21 or 28 Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ യി ന'ത്തില്‍ ചെല്ലും AR.; ഇന്ന പാപങ്ങള്‍ ചെ യ്താല്‍ ഇന്ന ന., നരകങ്ങളില്‍ അനേകകാലം വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയില്‍ വന്നീടുവോര്‍ VilvP.—met. അവനെ ന. ചെയ്തു പദ്രവിക്ക VyM. to trouble, as a debtor. 2. a pit V1. നരകപ്രാരബ്ധി hell-worthiness. നരകാരി, നരകാന്തകന്‍ K/?/shṇa. Bhg. നരകി hell-worthy; വീരഹന്താവും ഗോഘ്നാവും നാസ്തികന്‍ etc. നരകികളായുളളൊരിവര്‍ എ ല്ലാം ചത്തു വീഴും നരകത്തില്‍ KR. നരികിക്ക So. to be tormented.
മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
വീണ്‍
vīn T. So. (C. bī, bīḍu fr. വീഴ്). Vain, spoiled in വീണന്‍ a rain trifling person; വീ ണവായന്‍ V1. silly. വീണത്തരം triflingness B. വീണ്ടു, see വീളു. വീതനപ്പുറം (vu. Palg. An elevated spot behind the hearth (അടുപ്പു) to stand vessels upon or to dry anything = അടുപ്പിന്തി ണ No.
വീളുക
Vīḷuγa & മീ — q. v. (vīl Te. back). 1. v. n. To return വീണ്ടു നിജഗൃഹേ ചെന്നു Bhg. വീണ്ടനര്‍ പിന്നേയും RC. പുലിവായില്‍ നിന്നു വീണ്ടു പോയ ഏണം escaped. തുന്പി ക്കയ്യിന്നു വീണ്ടു CG. 2. v. a. to get back സീ തയെ വീണ്ടു KR. വേദങ്ങള്‍ വീണ്ടു‍ MP. recovered. ദത്തനാകും സുതനെ വാസുദേവന്‍ വീ ണ്ടാന് CC. took back. മാതൃദാസ്യം ഇതുകൊ ണ്ടു വീണ്ടാല്‍ Bhr. to redeem. പിഴയാളിയെ വീ'വാന്‍ PP. to release. 3. to avenge കൊ ന്നതു വീള്‍വാന്‍ Bhg. ഇതു വീളാതേ ഇരുന്നാല്‍;
Random Fonts
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309

close