Malayalam to English Dictionary: വെളിയില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വീശുക
vīšγa T. M. വീചു, C. Tu. ബീസു, S. വീജ = വീയുക (വിശ). 1. To fan ചാമരം എടുത്തു പതുക്കേ വീശി KR. താലവൃന്തം ആദാ യ വീശി ശ്രമം തീര്‍ത്താള്‍ CC. 2. to blow കാ ററു തുറന്നു വീശുന്നു Palg. = ശക്തിയോടേ. മന്ദ വായുക്കളും വീശുന്നു ശീതളം SiPu. പവനന്‍ അ വന്‍ മെയ്യില്‍ പതുക്കേ വീശി KR. 3. = വീയു ക 4. to throw a net വീശിന വലെക്കു prov.; also മീന്‍ വീശി caught fish. തീക്കു വീശുക No. lighting a fire (നെരിപ്പോട്ടില്‍) in a boat to attract fish which is put out before the net is thrown. — met. f. i. പന്തല്‍ to spread, i. e. erect. ചുറെച്ചു വീ. 374. 4. to emit a scent or rays. CV. വീശിക്ക To get oneself fanned ചാ മരം ഇരുപാടും വീ'ച്ചു KR. ആലവട്ടവും വെണ ്‍ചാമരവും വീ'പ്പൂതും ചെയ്തു KU. ദുഷ്ടബ്രാഹ്മ ണനെ തടവില്‍ വെപ്പിച്ചു ശവത്തിന്‍റെ കേ ശംകൊണ്ടു വീ'ച്ചു രാജ്യത്തിന്നു വെളിയില്‍ ക ളയേണം VyM. വീശുകോല്‍ V1. a gimlet to bore eyes into needles; a fishing-hook. വീശുവല a casting net = വീച്ചു —. വീശേറി a fan = വിശരി (loc). വീളി B. Vile — വീളിത്വം villany (വീഴ്, വീണ്‍).
വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15516
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close