Malayalam to English Dictionary: സകാമം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാസീസം
kāsīsam S. Sulphate of iron കാ സീസകാഞ്ചനരൂപ്യതാമ്രങ്ങളും AR. (prh. = സീസം).
വിശ്വനായകന്‍
višṇu വി. അവതാരം ചെയ്വ തിനായേ, AR. വിശ്വംഭര all-sustaining, f. the earth; വി'ന്‍ Višṇu, Sah. വിശ്വരൂപം taking all forms, transmigration in all shapes; വി'ന്‍ Višṇu. വിശ്വാത്മാവു S. Brahma as the world-soul, (വി ഷ്ണുവി. AR.) വിശ്വാമിത്രന്‍ S. N. pr. a famous Muni, AR. = കൌശികന്‍. വിശ്വേശ്വരന്‍ Lord of all; Siva. വിശ്വൈകം =ലോകൈകം, f. i. വി'നാഥന്‍ Sah., വി'ധനുര്‍ദ്ധരന്‍ Bhr., വി'മനോഹരം Mud. a paragon of —. (വി) വിശ്വസിക്ക 1. to trust, confide എന്നെ വി'ച്ചാലും KR., Brhmd. വി'ച്ചുറങ്ങിനാര്‍ Bhr. made bold to sleep. നമ്മെ വി'ച്ചവര്‍, — ച്ചു നില്ക്കുന്ന ആളുകള്‍ TR. my adherents. കുന്പ ഞ്ഞി ആശ്രയം വി. or കുന്പഞ്ഞിക്കു വി'ച്ചു TR. relied on. കുന്പഞ്ഞിയില്‍ വി'ക്കുന്നതു നന്നു‍ to be faithful to the H. C. കടം വി'ച്ച വര്‍ത്തകന്‍ who trusted me with the loan. നമ്മുടെ കാര്യ ത്തിന്ന് ഒക്കയും അവനെ തന്നേ വി'ച്ചു TR. entrusted him with all my concerns. വി'ച്ചിട്ടു ചതിക്ക treachery. നിന്നെ വി'ച്ചു പുറപ്പെട്ടു on thy account. 2. to believe, with Acc. Loc. എന്നു. 3. to take refuge in കാടു വി'ച്ചു TR. = ചേര്‍ന്നു retired to. 4. to form a connexion, marry താമൂതിരിസ്വരൂപത്തില്‍ വി'ച്ചു KU. CV. വിശ്വസിപ്പിക്ക to give confidence, make bold or secure രാജാവിനെ വി'പ്പാന്‍ Nal. വി'ച്ചു PT. gained his confidence. വി'ച്ചു ചതിപ്പാന്‍ PT. to mislead. part. വിശ്വസ്തന്‍ 1. trusted വി'രായ വീരന്മാര്‍ KR.; a confidant നീ അവനു വി'നായല്ലോ പണ്ടേ ഉളളു CG. വി'രായി തങ്ങളില്‍ ചൊ ല്ലി; also confident, bold. 2. = വിശ്വാസ്യന്‍ trusty, faithful. വി'നായ വിദുരര്‍ & വിശ്വാ സമുളള വിദുരര്‍ Bhr. വിശ്വസ്തതtrustiness, faithfulness (Christ.). വിശ്വാസം S. 1. trust. വി'ത്തോടുറങ്ങുക Nal. securely, confidingly. 2. faith, belief. 3. faithfulness, devotion ഗുരുദ്വിജാതിയില്‍ ഒരു വി'വും KR. 4. love, intimacy, Nāyar's connection. നാരീവി. amour. വി'വീടു the house of a mistress. അവള്‍ അവനുമായി വി. തുടങ്ങി vu.; നീചവി. Nal. വിശ്വാസകാരി convincing. ജനവി. ChVr. Višṇu as gaining men's faith & devotion. വിശ്വാസക്കാരന്‍ (1) a trustworthy agent as of a Rāja നമ്മുടെ വി. TR.; (4) a lover (loc.). വിശ്വാസക്കേടു (3) unfaithfulness സര്‍ക്കാരില്‍ വി. കാണിച്ചു, ഞാനും കെട്ടിയവളുമായി വി. ഉണ്ടായിട്ടും ഇല്ല TR. വി. ഉണ്ടാക്കി Mud. committed treachery. വിശ്വാസഘാതകം treachery, also വിശ്വാസ പാതകത്തെ കരുതുന്നു GnP. വിശ്വാസപാത്രം,— ഭൂമി proper object of trust. വിശ്വാസയോഗ്യം (1) reliable; (2) credible വി. അല്ല MR. വിശ്വാസവഞ്ചനം breach of faith, perfidy വി' ങ്ങള്‍ ചെയ്ക VCh. വി. സിംഹത്തിന്നില്ല PT. വിശ്വാസി trusting; a believer. വിശ്വാസ്യന്‍ trustworthy; reliable. ഭക്തന്‍ അതീവവി. AR. faithful. വിശ്വാസ്യതയോടേ എല്ലാം നടത്തി vu. trustily, with fidelity. വിശ്വൈക, see under വിശ്വം.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31369
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39294
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57798
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035

close