Malayalam to English Dictionary: സല്ലാപയറ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

രഹസ്സു
rahas S. (രഹ് to quit). Loneliness, secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മില്‍ Bhr. — (Loc.) രഹസികഥനം secret communication. രഹസി ചെന്നു കണ്ടു Bhr. in secret. രഹസ്യം 1. secret. 2. a secret, mystery, Bhg. 3. assignation; connection with a mistress അവളെ അരികത്തു ര'ത്തിന്നു ചെന്നു TR. — രഹസ്യക്കാരന്‍ a lover, paramour (esp. with Sūdra females). അവന്‍റെ രഹസ്യ വീടു etc. രഹിതം (part. pass.) left, bereft ന്യായര. MR.
സലിലം
salilam S. (സര). Water, of which the human body contains 10 അഞ്ഞാഴി VCh. കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears. മദസ. (3,782). സലീലം S. (സ). Playfully CC. സല്‍ in സല്‍ക്കഥ etc., see സത്തു. സല്ലാപം S. (= സംലാപം) conversation. denV. സല്ലാപിക്ക to converse. സല്‍സഭ good society, as സത്സംഗം Bhg. (സ ല്‍സംഗി opp. ദുസ്സംഗി) good company. സല്‍സേവ്യന്‍ S. to be served by the virtuous; സ'നായ പുത്രന്‍ UR. served by the good. സല്‍സേവിതന്‍ AR. also God. സല്‍സ്വരൂപന്‍ S. consisting of reality, Bhg. = സന്മയന്‍.
സ്വേദം
svēd/?/am S. (L. sudor). Sweat സ്വേ ദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങി CG. സ്വേ. എഴുന്നുള്ള ഓമല്‍മുഖം CG. മുഖോത്ഭവസ്വേദ ലേശങ്ങള്‍ Bhg. drops of perspiration. — സ്വേ ദജം 3. insects, worms, products of heat & moisture. (യോനി 876). സ്വേദനി S. a frying pan. denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ ദിപ്പിക്ക Nid. to use diaphoretics. സ്വൈരം S. (സ്വ). 1. Following one's own inclinations, സ്വൈരസല്ലാപം Nal. unrestrained talk. 2. health, ease, comfort. 3. adv. happily വാഴുക V1., വസിക്ക VetC, സുഖിച്ചു വസിക്ക Nal. സ്വൈരക്കേടു disappointment. എത്തായ്ക നിമി ത്തം സ്വൈ. ഉണ്ടു Bhr. uneasiness, derangement. വളരേ സ്വ. TR. പാരം വരു ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ രും അവനു സ്വൈ. jud. low spirits. സ്വൈരഗാമി S. = സ്വേഛ്ശാചാരി. സ്വൈരി; fern. — ണി a wanton woman (ദുഷ്ടര്‍ കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.; സ്വൈ. മാരായ നമ്മുടെ നാരിമാര്‍ Nal. heavenly courtezans). സ്വൈര്യം = സ്വൈരം Nasr. സ്വൈര്യേണ പോയാലും Genov. സ്വോദരപൂരകന്‍ S. (സ്വ). Caring only for his stomach; an epicure V1.
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17735
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10016
Aruna Normal Bangla Font
Aruna Normal
Download
View Count : 13915
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37825
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19490
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50389
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35053

close