Malayalam to English Dictionary: സഹിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തിതിക്ഷ
tiδikša S. (desid. of തിജ്, to steel oneself). Patience, തി. യും വാക്ഛാന്തിയും (sic, al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി. KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg. തിതിക്ഷു = ക്ഷമാശീലന്‍. Bhg.
സഹിക്ക
sahikka S. (G. 'ischō). To bear, endure ദാഹവും ഉറക്കവും സ. Bhg.; (തിതി ക്ഷ 452.); സഹിയാശീലം Bhr. she has a trying temper. അവള്‍ക്കു വിശപ്പ് ഒട്ടും സഹിച്ചൂ ടായ്കയാല്‍ Nal. കേട്ടു സഹിയാതേചൊല്ലിനാന്‍ Mud. സന്തോഷം സഹിയാഞ്ഞു PT. could not control, കോപത്തെ സഹിയാഞ്ഞു കടിച്ചു Bhg. (= പൊറാഞ്ഞു) to brook; also impers. = പൊ റുക്ക, f. i. ഇത്തരം കേട്ടെനിക്ക് ഒട്ടും സഹിക്കു ന്നില്; ഭ്രമിക്കും സഹിയാ KR. സു ഖത്തെ സഹിയാത്തവര്‍ Arb. envious. 2. to forgive അപരാധം സ' ക്കേണം SiPu. CC. = ക്ഷമിക്ക; സഹിച്ചുകൊള്ളേണമേ VetC. pardon. സഹിതം S. (സഹ II.). Accompanied by, with കുഡുംബസ. ഉപജീവനം കഴിച്ചു വരുന്നു MR. കുഡുംബസ' മായി പാര്‍ത്തുവരുന്ന വീടു jud. ൦രം മാസപ്പടിയാല്‍ കുഞ്ഞിക്കുട്ടിസ. കഴിവാന്‍ ഒരു വഴിയായി vu. അന്യായക്കാരന്‍െറ സ'മാ യി തീര്‍ച്ച കല്പിച്ചു MR. decided unfairly in his favour. മുതല്‍ സ. അയക്ക along with. — അനു ജസഹിതനായിരിക്കുന്നു KR.; f. സഹിത Bhg. സഹിഷ്ണു S. (സഹിക്ക). Patient. — സഹിഷ്ണുത patience. Bhg. സഹോദരന്‍ S. (സഹ II.). A brother of whole blood; a brother KR., also സഹോദരം (endearingly) — സഹോദരി S. a sister. — met. a fellow-believer. സഹോദരസഹോദരികള്‍.
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285108
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23553
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
ML_Rani Bangla Font
ML_Rani
Download
View Count : 31021
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close