Malayalam to English Dictionary: അധമം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അധ:
adhaḥ S. Below, down, hence. അധമം S. lowest, low, mean (opp. ഉത്തമം) fern, അധമ and — മി. അധമര്‍ണ്ണന് (ഋണം‍) debtor VyM. അധരം S. 1. lower (opp. ഉത്തരം) അധരീക രിക്ക to lower. 2. underlip, lip also Previous page Next page
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ഉത്തമം
uttamam S. (superl. of ഉദ) Highest, best, chief (opp. അധമം); virtuous. ഉത്തമപുരുഷന്‍ 1. excellent man. ഉ'ഷോത്തം സരത്നം AR. 2. first person (gram.) Previous page Next page
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
മധുരം
madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in
Random Fonts
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29196
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 18031
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12768
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 24013
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13548
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7569
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8213
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9133
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7780
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10374

close
Please like, if you love this website