English Meaning of ആശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആശ is as below...

ആശ : āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആക്ഷി
ākši Continuance of an evil ഇത് എ നിക്ക് ആക്ഷിയായിരിക്കട്ടേ V1. let it remain as it is!
ആകുലം
āγulam S.(full) Confusion, perplexity, trouble. ചിന്താകുലം മുഴുത്തൂ RC. ആകുല പ്പെട്ടിതു പുത്രന്‍ Bhr. was frightened. ദേഹ ത്തിന്ന് ആകുലീഭാവം വരുന്നു Nal. ആകുലമില്ല AR. no doubt. ആകൂതം see ആകുതം.
ആടുകാല്‍
see ആടുക 2.
ആകരം
āγaram S. (ആ III. കര്‍) Accumulation = നികരം, mine സ്വര്‍ണ്ണാകരം; മുത്താക രം pearl-ground. കനകാദ്യാകരസ്ഥലങ്ങളില്‍ നിന്ന് അരിപ്പിക്ക KR2.
ആമ
āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.
ആത്തി
ātti prh. അകത്തി or മലയാത്തി.
ആരാല്‍
ārāl S. (Ved. distant) Near ആ. വീണു AR.
ആന
āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.
ആസ്സ്
ās P. (ആച് V1.) Mill, ആസ്സക്കല്‍ (ആ ചക്കല്ല് V1.) pair of millstones.
ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Charudhathan
Rajarajavarma A.R
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17362
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45187
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204

close